ഐഇഎൽടിഎസ് നടത്തിപ്പുകാരായ ഐഡിപി എജ്യൂക്കേഷന് ഓഹരി വിപണിയിൽ വൻ തകർച്ച

കനേഡിയൻ വിപണിയിൽ ഐഡിപിയുടെ കുത്തക അവസാനിക്കുന്നെന്ന സൂചനയാണ് തിരിച്ചടിക്ക് കാരണം മെൽബൺ (ഓസ്ട്രേലിയ): ലോകത്തെ ഏറ്റവും വലിയ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് നടത്തിപ്പുകാരിൽ ഉൾപ്പെട്ട ഓസ്ട്രേലിയ ആസ്ഥാനമായ ഐഡിപി എജ്യുക്കേഷന് ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. അവരുടെ വലിയ വിപണികളിലൊന്നായ കാനഡയിൽ കുത്തക നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഓഹരി വിറ്റൊഴിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ഐഇഎൽടിഎസ് പോലുള്ള നാല് ലാംഗ്വേജ് ടെസ്റ്റുകൾക്ക് കൂടി കാനഡ കഴിഞ്ഞ ദിവസം അനുമതിRead More →

രാജ്യത്തിന്റെ ജനുവരി-മാര്‍ച്ച് ജിഡിപി വളര്‍ച്ച 5.1 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: 2022-23 അവസാന പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 5.1 ശതമാനമെന്ന് മണി കണ്‍ട്രോള്‍ പോള്‍. 15 സാമ്പത്തിക വിദഗ്ധരാണ് പോളില്‍ പങ്കെടുത്തത്. മുഴുവന്‍ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 7 ശതമാനമാകുമെന്നും അവര്‍ പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം കണക്കുകൂട്ടുന്നതും 7 ശതമാനമാണ്. ജനുവരി മാര്‍ച്ച് പാദത്തിലെ താല്‍ക്കാലിക ജിഡിപി ഡാറ്റ മെയ് 31 ന് മന്ത്രാലയം പുറത്തുവിടും. സേവന മേഖലയായിരിക്കും വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുക. എസ്Read More →

ന്യൂഡല്‍ഹി: 5055 രൂപ ലക്ഷ്യവില നിശ്ചയിച്ച് എസ്‌കെഎഫ് ഇന്ത്യ ലിമിറ്റഡ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ ഡയറക്ട്. നിലവിലെ വിലയില്‍ നിന്നും 17 ശതമാനം അധികമാണ് ലക്ഷ്യവില. ബുധനാഴ്ച കമ്പനി 40 രൂപ അവസാന ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. നാലാംപാദത്തില്‍ കമ്പനി പ്രതീക്ഷിച്ച തോതില്‍ മാര്‍ജിന്‍ ഉയര്‍ത്തിയില്ല. 5.4 ശതമാനം ഉയര്‍ന്ന് 1094.7 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. എബിറ്റ മാര്‍ജിന്‍ 17.2 ശതമാനം പ്രതീക്ഷിച്ചിരുന്നത് 15.3 ശതമാനമായി. എബിറ്റ 190.7Read More →

20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ് സ്റ്റോക്ക്, അപ്പര്‍ സര്‍ക്യൂട്ടിലെത്തി

ന്യൂഡല്‍ഹി: സ്‌മോള്‍ക്യാപ് കമ്പനിയായ ഡബ്ല്യുപിഐഎല്‍ ലിമിറ്റഡ്, ഡയറക്ടര്‍ ബോര്‍ഡ് 20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി. വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ലാഭവിഹിത വിതരണം നടത്തും. കമ്പനി ഓഹരി തിങ്കളാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ക്ലോസ് ചെയ്തു. നിലവില്‍ 2790.15 രൂപയിലാണ് സ്റ്റോക്ക്. ഒരാഴ്ചയില്‍ 5.47 ശതമാനം ഇടിവ് നേരിട്ടു. അതേസമയം 3 മാസത്തില്‍ 52.43 ശതമാനവും 1 വര്‍ഷത്തില്‍ 159.42 ശതമാനവും 3Read More →

മുംബൈ: ഓഹരിവിപണിയിൽ രണ്ടാം ദിനവും കുതിപ്പ് തുടർന്ന് അദാനി ഗ്രൂപിന് കീഴിലെ കമ്പനികൾ. അദാനി എന്‍റർപ്രൈസാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 13 ശതമാനത്തോളം ഉയർന്നാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അ​ദാ​നി​ക്കെ​തി​രാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ, ഓ​ഹ​രി വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ(​സെ​ബി)​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി സ​മി​തി ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഓഹരികൾ മുന്നേറ്റം തുടങ്ങിയത്. അദാനി വിൽമർRead More →