കല്യാണി സ്റ്റീൽസിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 584.8 രൂപയിലെത്തി
തെലങ്കാന : കല്യാണി സ്റ്റീൽസിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 584.8 രൂപയിലെത്തി.കാമിനേനി സ്റ്റീൽ ആൻഡ് പവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്തികൾ വിജയകരമായി ലേലത്തിൽ ഏറ്റെടുത്തതിന് പിന്നാലെയാണ് കമ്പനിയുടെ ഈ ഉയർച്ച. 2016-ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് പ്രകാരം ഒരു ഇ-ലേല പ്ലാറ്റ്‌ഫോം വഴി നടത്തിയ ഈ ഏറ്റെടുക്കൽ, സ്റ്റീൽ നിർമ്മാണ മേഖലയിലെ കല്യാണി സ്റ്റീൽസിന്റെ തന്ത്രപരമായ നീക്കത്തെ അടയാളപ്പെടുത്തുന്നു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെRead More →





