എക്‌സികോം ടെലി സിസ്റ്റംസ് പ്രീ-ഐപിഒ പ്ലേസ്‌മെന്റിൽ 71 കോടി രൂപ സമാഹരിച്ചു
ഹരിയാന : ഇലക്ട്രിക് വെഹിക്കിൾ ചാർജറുകൾ നിർമ്മിക്കുന്ന എക്‌സികോം ടെലി-സിസ്റ്റംസ്, രജിസ്ട്രാർ ഓഫ് കമ്പനികളിൽ (ROC) റെഡ്-ഹെറിംഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്യുന്നതിനുമുമ്പ്, പ്രീ-ഐപിഒ പ്ലേസ്‌മെന്റിൽ 71 കോടി രൂപ സമാഹരിച്ചു. ജനുവരി 3ന് അയച്ച നോട്ടീസിൽ അഞ്ച് നിക്ഷേപകർക്ക് 135 രൂപ നിരക്കിൽ 52,59,257 ഇക്വിറ്റി ഓഹരികൾ അനുവദിച്ചതായി കമ്പനി അറിയിച്ചു. അഞ്ച് നിക്ഷേപകരിൽ 27 കോടി രൂപ വിലമതിക്കുന്ന 20 ലക്ഷം ഓഹരികൾ സ്വന്തമാക്കിയ റെയർ എന്റർപ്രൈസ് (സുനിൽRead More →





