മണപ്പുറം ഫിനാൻസിനു 561 കോടി രൂപ അറ്റാദായം

കൊച്ചി: സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ ലാഭമായിരുന്ന 410  കോടി രൂപയിൽ നിന്ന് 37  ശതമാനം വർധനയുണ്ടായി. ജൂണിൽ അവസാനിച്ച ഒന്നാം പാദത്തെ അപേക്ഷിച്ച് 12.6 ശതമാനമാണ് വർധന. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യത്തിൽ 27 ശതമാനം വാർഷിക വര്‍ധന രേഖപ്പെടുത്തി. 38,950  കോടി രൂപയാണ് ആകെ ആസ്തി. സബ്‌സിഡിയറികള്‍Read More →

ഹൃദയത്തെ സ്പര്‍ശിക്കുന്ന സന്ദേശവുമായി ഫെഡറല്‍ ബാങ്കിന്റെ ദീപാവലി പരസ്യചിത്രം

കൊച്ചി:  ആഘോഷം ഗംഭീരമാക്കാനുള്ള നിഷ്‌കളങ്ക വാഗ്ദാനങ്ങളിലൂടെ കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തേണ്ടതിന്റെ പ്രധാന്യം വിളിച്ചോതുന്ന  ഫെഡറല്‍ ബാങ്കിന്റെ പുതിയ ദീപാവലി പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു. ആഘോഷ വേളകളില്‍ മുത്തച്ഛനില്‍ നിന്നോ മുത്തശ്ശിയില്‍ നിന്നോ കൈനീട്ടമായി ലഭിക്കുന്ന പണം സുരക്ഷിതമായി മാറ്റിവച്ചാല്‍ അടുത്ത തവണ ദീപാവലി ആഘോഷം ഗംഭീരമാക്കാമെന്നാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഇശാന് അവന്റെ അമ്മ നല്‍കുന്ന സന്ദേശം. ഇങ്ങനെ ലഭിക്കുന്ന പണം എവിടെ നിന്നാണ് വരുന്നതെന്നും അത് ഭാവിയിലേക്കായി മാറ്റിവയ്‌ക്കേണ്ടതിന്റെ പ്രധാന്യവും അമ്മ അവനെ ഓര്‍മ്മിപ്പിക്കുന്നു. ഫെഡറല്‍ ബാങ്ക് ആപ്പില്‍ ഓണ്‍ലൈനായി ഒരു റിക്കറിങ് നിക്ഷേപത്തിന് തുടക്കം കുറിച്ചു കൊണ്ട് സമ്പാദ്യത്തിനൊരു പ്രായോഗിക പാഠം കൂടി അമ്മ ഇശാന് പകര്‍ന്നു നല്‍കുന്നതാണ് ചിത്രം. സാമ്പത്തിക ശാക്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി കുട്ടിക്കാലം മുതല്‍ തന്നെ സമ്പാദ്യം  തുടങ്ങേണ്ടതിന്റെ പ്രാധാന്യം ഹൃദയസ്പര്‍ശിയായ ഈ ചിത്രം ഊന്നിപ്പറയുന്നു. ഫെഡറല്‍ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍, റിക്കറിങ്, സ്ഥിര നിക്ഷേപങ്ങള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയെല്ലാം സമ്പാദ്യശീലം വളര്‍ത്താനുള്ള മികച്ച മാര്‍ഗങ്ങളാണ്. ”ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള  ജനതയെ പ്രതിനിധാനം ചെയ്യുന്ന, എല്ലാ പ്രായക്കാരുമുള്‍പ്പെടുന്ന,  ടെക്നോളജി ഉപയോഗിക്കാന്‍ മടികാണിക്കാത്ത പുരോഗമോന്മുഖരായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ‘സമ്പാദ്യശീലം ചെറുപ്പം മുതല്‍ തന്നെ‘ എന്നതാണ് ചിത്രത്തിന്റെ സന്ദേശം.  ബാങ്കിന്റെ ‘റിഷ്താ ആപ് സേ ഹേ, സിര്‍ഫ് ആപ്പ് സേ നഹി‘ എന്ന ക്യാംപയിന്റെ തുടര്‍ച്ചയാണ്. ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ്  സംവിധാനങ്ങളും സൗകര്യങ്ങളും ജീവിതം മെച്ചപ്പെടുത്താനും ആഗ്രഹസഫലീകരണം എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്,” ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി പറഞ്ഞു.Read More →

ലുലു ഹൈപ്പർ മാർക്കറ്റ് യാംബുവിൽ പ്രവർത്തനമാരംഭിച്ചു

യാംബു: ചെങ്കടൽതീരത്തെ തുറമുഖനഗരമായ യാംബുവിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. സൗദി അറേബ്യയിലെ 34-ാമത്തേതും ആഗോള തലത്തിൽ 259-ാമത്തേതുമായ ലുലു ഹൈപ്പർമാർക്കറ്റാണ് മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സൗദിയുടെ പരിവർത്തനത്തിൽ ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സൗദിയിലെ ഓരോ ഉപഭോക്താവിനെയും തൃപ്തരാക്കുന്ന, മികച്ച ഗുണമേന്മയും ഉന്നത നിലവാരവും പുലർത്തുന്ന സ്ഥാപനമാണ് ലുലു എന്നും ഗവർണർ പറഞ്ഞു.Read More →

മും​ബൈ​യി​ൽ അ​ൽ-​മു​ക്താ​ദി​ർജ്വ​ല്ല​റി ഉ​ദ്ഘാ​ട​നം ചെ​യ്തു

മും​ബൈ: അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്റെ മും​ബൈ​യി​ലെ ക​ൽ​ബാ​ദേ​വി, സ​വേ​രി ബ​സാ​ർ ഷെ​യ്ക്ക് മേ​മ​ൻ സ്ട്രീ​റ്റി​ലെ പു​തി​യ ഷോ​റൂം ‘അ​ൽ മു​ത​ക​ബ്ബി​ർ’ ഓ​ൾ ഇ​ന്ത്യ മു​സ്‍ലിം പേ​ഴ്സ​ന​ൽ ലോ ​ബോ​ർ​ഡം​ഗം അ​ബ്ദു​ൽ ഷു​ക്കൂ​ർ മൗ​ല​വി​യും അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി ഗ്രൂ​പ് ഫൗ​ണ്ട​ർ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ബ്ദു​ൽ സ​ലാ​മും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൽ​മു​ക്താ​ദി​ർ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്റെ 28ാമ​ത്തെ ഷോ​റൂ​മാ​ണി​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വി​വാ​ഹാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വ​ള, മാ​ല, ക​മ്മ​ൽ,Read More →

മൈ​ജി​യി​ൽ 18ാം വാ​ർ​ഷി​കാ​ഘോ​ഷ വി​ൽ​പ​ന ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ മി​ക്ക​വാ​റും എ​ല്ലാ കു​ടും​ബ​ങ്ങ​ളും ഒ​രു​ത​ര​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ മൈ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത് മൈ​ജി​യു​ടെ പ​തി​നെ​ട്ടാം വാ​ർ​ഷി​ക​വേ​ള​യി​ൽ അ​ഭി​മാ​ന​മേ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എ.​കെ. ഷാ​ജി പ​റ​ഞ്ഞു. പ​തി​നെ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഓ​ഫ​ർ പ്ര​ഖ്യാ​പ​ന​വേ​ള​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഇ​ന്ന് വി​ൽ​ക്ക​പ്പെ​ടു​ന്ന നാ​ല് സ്​​മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഒ​ന്ന് സം​സ്​​ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള മൈ​ജി, മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂ​മു​ക​ളി​ൽ ഒ​ന്നി​ൽ​നി​ന്നാ​ണെ​ന്ന​ത് അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​മാ​ണെ​ന്ന് എ.​കെ. ഷാ​ജി പ​റ​ഞ്ഞു. 18ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​രോRead More →