ഹാ​ൾ​മാ​ർ​ക്കി​ങ്​ മു​ദ്ര 30 കോ​ടി ആ​ഭ​ര​ണ​ങ്ങ​ളി​ൽ

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ ഗു​ണ​മേ​ന്മ മു​ദ്ര​യാ​യ ഹാ​ൾ​മാ​ർ​ക്കി​ങ്​ യൂ​നി​ക്​ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ (എ​ച്ച്.​യു.​ഐ.​ഡി) നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ട് ര​ണ്ട​ര വ​ർ​ഷം പി​ന്നി​ട്ടു. 2021 ജൂ​ലൈ ഒ​ന്നി​നാ​ണ്​​ എ​ച്ച്.​യു.​ഐ.​ഡി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഇ​തി​ന​കം രാ​ജ്യ​ത്ത്​ 3000 ട​ണ്ണോ​ളം വ​രു​ന്ന 30 കോ​ടി ആ​ഭ​ര​ണ​ങ്ങ​ളി​ൽ മു​ദ്ര പ​തി​പ്പി​ച്ച​താ​യാ​ണ്​ ബി.​ഐ.​എ​സ്​ (ബ്യൂ​റോ ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ഡ്​​സ്), ഹാ​ൾ​മാ​ർ​ക്കി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ എ​ന്നി​വ​യു​ടെ ക​ണ​ക്ക്. മാ​സം ശ​രാ​ശ​രി ഒ​രു കോ​ടി (പ്ര​തി​ദി​നം ശ​രാ​ശ​രി നാ​ലു​ ല​ക്ഷം) ആ​ഭ​ര​ണ​ങ്ങ​ളി​ൽ ഗു​ണ​മേ​ന്മ മു​ദ്ര പ​തി​ക്കു​ന്നു. 1,70,000 ജ്വ​ല്ല​റി​ക​ളാ​ണ്Read More →

മൈ​ജി​യു​ടെ എ​ക്സ്ട്രാ ചേ​ഞ്ച് മേ​ള ഇ​ന്നു​കൂ​ടി

കോ​ഴി​ക്കോ​ട്: പു​തു​വ​ത്സ​ര​ത്തി​ൽ പ​ഴ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​റ്റി അ​ധി​ക ലാ​ഭ​ത്തി​ൽ പു​ത്ത​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കി മൈ​ജി​യു​ടെ എ​ക്സ്​​ട്രാ ചേ​ഞ്ച് മേ​ള. ജ​നു​വ​രി 14 ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 75 ശ​ത​മാ​നം വ​രെ ഓ​ഫ് ല​ഭ്യ​മാ​ണ്. പ​ഴ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റ്സും മാ​റ്റി പു​തി​യ​വ സ്വ​ന്ത​മാ​ക്കാം. മൊ​ബൈ​ൽ ഫോ​ൺ, ടാ​ബ് ല​റ്റ് എ​ന്നി​വ വാ​ങ്ങു​മ്പോ​ൾ ഓ​രോ 10,000 രൂ​പ​ക്കും 1200 രൂ​പ കാ​ഷ്ബാ​ക്ക്, പ​ഴ​യ 4ജി ​ഫോ​ണു​ക​ൾ മാ​റ്റി 5ജിRead More →

മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി; ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമത്

മുംബൈ: അതിസമ്പന്നരുടെ പട്ടികയിൽ ഒരിക്കൽ കൂടി മുകേഷ് അംബാനിയെ മറികടന്ന ഗൗതം അദാനി. ഇതോടെ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ അദാനി ഒന്നാമതെത്തി. ബ്ലുംബർഗിന്റെ ബില്ല്യണയേഴ്സ് ഇൻഡക്സ് പ്രകാരം അദാനിയുടെ നിലവിലെ ആസ്തി 97.6 ബില്യൺ ഡോളറാണ്. അംബാനിക്ക് 97 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഇരുവരുടേയും സമ്പത്ത് തമ്മിലെ അന്തരം 600 മില്യൺ ഡോളറാണ്. അദാനി കമ്പനികളുടെ ഓഹരി വില വൻതോതിൽ ഉയർന്നതാണ് ഗൗതം അദാനിക്ക് ഗുണകരമായത്. ഹിൻഡൻബർഗ് ഉയർത്തിയRead More →

പു​തി​യ ഗോ​ൾ​ഡ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മു​മാ​യി ത​നി​ഷ്‍ക്

ബം​ഗ​ളൂ​രു: ടാ​റ്റ ഫാ​മി​ലി​യി​ൽ​നി​ന്നു​ള്ള ജ്വ​ല്ല​റി റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡാ​യ ത​നി​ഷ്‍ക് പു​തി​യ എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ചു. ഈ ​പോ​ളി​സി പ്ര​കാ​രം, ത​നി​ഷ്‌​ക്കി​ന്റെ പ​ഴ​യ സ്വ​ർ​ണ​ത്തെ മ​നോ​ഹ​ര​മാ​യ പു​തി​യ ഡി​സൈ​നു​ക​ളാ​ക്കി മാ​റ്റി​യെ​ടു​ക്കാം. ഇ​ന്ത്യ​യി​ലെ ഏ​ത് ജ്വ​ല്ല​റി​യി​ൽ​നി​ന്നും 22 കാ​ര​റ്റും അ​തി​ന് മു​ക​ളി​ലും വാ​ങ്ങു​ന്ന പ​ഴ​യ സ്വ​ർ​ണ​ത്തി​ന് 100 ശ​ത​മാ​നം മൂ​ല്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. മാ​ത്ര​വു​മ​ല്ല, ത​ങ്ങ​ളു​ടെ പ​ഴ​യ സ്വ​ർ​ണം കൈ​മാ​റി അ​ധി​ക പ​ണ​മ​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​തെ, അ​തി​ശ​യ​ക​ര​മാ​യ പു​തി​യ ഡി​സൈ​നു​ക​ൾ അ​നാ​യാ​സ​മാ​യി സ്വ​ന്ത​മാ​ക്കാ​നാ​വു​മെ​ന്ന് ത​നി​ഷ്‍ക്Read More →

ജോ​യ് ആ​ലു​ക്കാ​സ്​ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ള്‍ ഷോ​റൂം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു

  ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ഷോ​റൂം ദു​ബൈ​യി​ലെ പ്ര​മു​ഖ ഷോ​പ്പി​ങ്​ കേ​ന്ദ്ര​മാ​യ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ളി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സും ഗ്രൂ​പ് ഡ​യ​റ​ക്ട​ര്‍ സോ​ണി​യ ആ​ലു​ക്കാ​സും ചേ​ര്‍ന്ന് പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പു​തി​യ ശേ​ഖ​ര​ങ്ങ​ളും മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​ന​വും ആ​ക​ര്‍ഷ​ക​മാ​യ ഉ​ത്സ​വ ഓ​ഫ​റു​ക​ളും പു​തി​യ ഷോ​റൂ​മി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്കേ​റി​യ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ളി​ല്‍ ഏ​റ്റ​വും പു​തി​യRead More →