കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധിച്ചു. സ്വർണ്ണവില പവന് 48,200 രൂപയായാണ് കൂടിയത്. 120 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 48,080 രൂപയായിരുന്നു വില. നാല് ദിവസത്തിനിടെ 1200 രൂപയുടെ വർധനയാണ് സ്വർണ്ണത്തിനുണ്ടായത്. ഗ്രാമിന് 15 രൂപയുടെ വർധനയുണ്ടായി. 6025 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. പല വിപണികളിൽ അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്കി​ലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.പലിശനിരക്കുകൾ കുറക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. 48080 രൂപയായാണ് സ്വർണ്ണവില വീണ്ടും വർധിച്ചത്. പവന് 320 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 6010 രൂപയായാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില വർധിക്കുകയാണ്. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2,150 ഡോളറായാണ് വർധിച്ചത്. നേരത്തെ ഈ വർഷം പലിശനിരക്കുകൾ കുറക്കുമെന്ന് യു.എസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവൽ വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്താണ് പലിശനിരക്കുകൾ കുറക്കാൻ ഫെഡറൽRead More →

മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപ അറ്റാദായം; 46 ശതമാനം വർധന

തൃശൂർ: നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച വളർച്ചയോടെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 575 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 394 കോടി രൂപയിൽ നിന്നും 46 ശതമാനം വാർഷിക വർധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 2.6 ശതമാനം വർധനയുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 2023 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 27 ശതമാനംRead More →

കല്യാണ്‍ ജ്വല്ലേഴ്സിന് 180 കോടി ലാഭം; ആകെ വിറ്റുവരവ് 5223 കോടി

കൊച്ചി: ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ ആകെ വിറ്റുവരവ് 5223 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം അത് 3884 കോടി ആയിരുന്നു. വിറ്റുവരവിൽ 34 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇക്കാലയളവിൽ നികുതി കഴിഞ്ഞശേഷമുള്ള ആകെ ലാഭം 180.37 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാംപാദത്തിൽ ലാഭം 148 കോടി ആയിരുന്നു. 21.51 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് കമ്പനി സമർപ്പിച്ച ഔദ്യോഗിക രേഖയിൽ പറയുന്നു. ഇന്ത്യയിൽനിന്നുള്ള വിറ്റുവരവ്Read More →

പേടിഎമ്മിന് കനത്ത തിരിച്ചടി; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, നിക്ഷേപം സ്വീകരിക്കുന്നതിനും ആർ.ബി.ഐ വിലക്ക്

മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നും ആർ.ബി.ഐ നിർദേശത്തിൽ പറയുന്നു. റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്നും ഇതുമൂലമുള്ള ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടിന്‍റെ തുടർച്ചയായാണ് നടപടി. അതേസമയം, പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, ഫാസ്ടാഗ്സ്, നാഷണൽRead More →