യു.​എ​സി​ൽ അ​ഞ്ച്​ ഷോ​റൂ​മു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ജോ​യ്​ ആ​ലു​ക്കാ​സ്​

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ് യു.​എ​സി​ൽ അ​ഞ്ച് ഔ​ട്ട്‍ലെ​റ്റു​ക​ള്‍കൂ​ടി തു​റ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. ന​വീ​ക​രി​ച്ച് പു​ന​രാ​രം​ഭി​ക്കു​ന്ന​തും, പു​തു​താ​യി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തു​മാ​യ അ​ഞ്ച് ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ഹൂ​സ്റ്റ​ണ്‍, ഷി​ക്കാ​ഗോ, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ന​വീ​ക​രി​ച്ച ഷോ​റൂ​മു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഡ​ല്ലാ​സി​ലും, അ​റ്റ്ലാ​ന്‍റ​യി​ലു​മാ​ണ്​ പു​തി​യ ഷോ​റൂ​മു​ക​ൾ. ഇ​വ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. ഹൂ​സ്റ്റ​ണി​ലെ ന​വീ​ക​രി​ച്ച ഷോ​റൂം മേ​യ് 18 ശ​നി​യാ​ഴ്ച തു​റ​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കും. തു​ട​ര്‍ന്ന് മേ​യ് 26ന് ​ഡ​ല്ലാ​സി​ലും, ജൂ​ണ്‍ ര​ണ്ടി​ന് അ​റ്റ്‌​ലാ​ന്‍റ​യി​ലും ജോ​യ്Read More →

അക്ഷയതൃതീയക്ക് വിറ്റത് 23 ടൺ സ്വർണ്ണം

കോഴിക്കോട്: അക്ഷയതൃതീയ ദിനത്തിൽ വ്യാപാരികൾ വിറ്റത് 20 മുതൽ 23 ടൺ വരെ സ്വർണം. ആൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വില 5,575 രൂപയായിരുന്നു. ഇന്നത്തെ 18 കാരറ്റിന്റെ വില 5,575 രൂപ. ഒരു വർഷത്തിനിടെ 1,125Read More →

റോസ് കൈമ ബിരിയാണി റൈസ് ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ

കൊച്ചി: റോസ് കൈമ ബിരിയാണി റൈസ് റീബ്രാൻഡിങിനൊരുങ്ങുന്നു. ദുൽഖർ സൽമാനാണ് പുതിയ ബ്രാൻഡ് അംബാസഡർ. ഒരു കിലോയുടെയും അഞ്ച് കിലോയുടെയും റോസ് കൈമ ബിരിയാണി റൈസ് rose-kaima-biryani-rice റീട്ടെയ്ൽ പാക്കറ്റുകൾ റീപാക്കേജിങ് പൂർത്തിയാക്കി ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശെയ്ഖ് റബിയുൽ ഹഖ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30, 50 കിലോയുടെ കമേഴ്‌സ്യൽ പാക്കറ്റുകളും ഉടൻ വിപണിയിൽ ലഭ്യമാകും. മുപ്പത് വർഷത്തിലേറെയായി ബർദമാൻ ആഗ്രോ പ്രോഡക്റ്റ്സ് ഉത്പാദിപ്പിച്ച്Read More →

കല്യാണ്‍ ജുവലേഴ്സിൽ അക്ഷയതൃതീയ മെഗാ ബൊനാന്‍സ ഓഫറുകള്‍

മസ്കത്ത്: കല്യാണ്‍ ജുവലേഴ്‌സ് അക്ഷയ തൃതീയയോട് അനുബന്ധിച്ച് മെഗാ ബൊനാന്‍സ ഓഫറുകള്‍ അവതരിപ്പിച്ചു. 600 ഒമാനി റിയാലിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു ഗ്രാം സ്വര്‍ണനാണയവും 600 റിയാലിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍ അല്ലെങ്കില്‍ അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും 350 മുതല്‍ 599 വരെ റിയാലിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും സൗജന്യമായി ലഭിക്കും. കൂടാതെ, 600Read More →

ചങ്ങരംകുളത്ത് നെൽസ് കഫേ ഔട്ട് ലറ്റ് തുറന്നു

ച​ങ്ങ​രം​കു​ളം: നെ​ൽ​സ് ക​ഫേ​യു​ടെ  രാ​ജ്യ​ത്തെ ആ​ദ്യ ഔ​ട്ട്ലെ​റ്റ് ച​ങ്ങ​രം​കു​ള​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ർ.​എ​ഫ് ക​മ്പ​യി​ൻ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മൊ​യ്‌​ദു​ണ്ണി ബാ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 40 വ​ർ​ഷ​മാ​യി 20 രാ​ജ്യ​ങ്ങ​ളി​ൽ 600 ഓ​ളം ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യ ആ​ർ.​എ​ഫ് ക​മ്പ​യി​നി​ന്റെ പു​തി​യ സം​രം​ഭ​മാ​ണ് നെ​ൽ​സ് ക​ഫേ. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ തു​ർ​ക്കി, മൊ​റോ​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​ഭ​വ​ങ്ങ​ളും ഇ​ന്ത്യ​ൻ ഫ്യൂ​ഷ​ൻ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് നെ​ൽ​സ് ക​ഫേ​യു​ടെ ആ​രം​ഭം. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽRead More →