ഡാളസില്‍ ജോയ് ആലുക്കാസ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
ദുബൈ: ജോയ് ആലുക്കാസിന്റെ ഡാളസിലെ ആദ്യത്തെ ഷോറൂം മേയ് 26ന് ഉദ്ഘാടനം ചെയ്തു. ഗ്രൂപ് ചെയര്മാന് ജോയ് ആലുക്കാസിന്റെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കൗണ്ടി കമീഷണര്‍ സൂസന് ഫ്ലൈച്ചര്, ഡെപ്യൂട്ടി മേയര്‍ ടോണി സിങ്, കൗണ്‍സില്‍ വുമണ്‍ ടാമി മൈനര്ഷാഗന് എന്നിവര്‍ പങ്കെടുത്തു. ഉപഭോക്താക്കള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ആഭരണങ്ങള്‍ രൂപകല്പന ചെയ്തെടുക്കാനുള്ള സൗകര്യത്തോടൊപ്പം ആകര്‍ഷകമായ ഓഫറുകളുമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളതെന്ന് ജോയ് ആലുക്കാസ് വ്യക്തമാക്കി. ആഭരണ പ്രേമികള്‍ക്കായി ഏറ്റവും അതുല്യമായRead More →




