പുതിയ വിദേശ ബിസിനസ് വികസനവുമായി ഹോണ്ട

കൊച്ചി:ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ വിദേശ ബിസിനസ് വികസന പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് ”മേക്കിങ് ഇന്‍ ഇന്ത്യ ഫോര്‍ ദി വേള്‍ഡ്” എന്നതില്‍ നിര്‍ണായക മുന്നേറ്റത്തിന് ഒരുങ്ങുന്നു.പുതിയ വിദേശ ബിസിനസ് വികസനം ലോകത്തെ ഏറ്റവും നൂതനമായ ഇരുചക്ര വാഹന വിപണികളിലേക്ക് ലോകോത്തര ടൂ വീലറുകള്‍ കയറ്റുമതി ചെയ്യുന്നതിന് ഹോണ്ട ടൂ വീലര്‍ ഇന്ത്യയെ പ്രാപ്തമാക്കും. ഹോണ്ട 2 വീലേഴ്‌സ് ഇന്ത്യയുടെ ഈ പ്രധാന പുനര്‍സംഘടന വിവിധRead More →

ജീപ്പ് ഇന്ത്യ ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

കൊച്ചി: ജീപ്പ് ഉപഭോക്താക്കള്‍ക്കും ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിന്  ജീപ്പ് ഇന്ത്യ, ആക്‌സിസ് ബാങ്കുമായി  പങ്കാളിത്തം പ്രഖ്യാപിച്ചു. ‘ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്’എന്ന പേരിലുള്ള ഈ പങ്കാളിത്തം ജീപ്പിന്റെ ഇന്ത്യ ബിസിനസ് വളര്‍ച്ചയ്ക്കു പിന്തുണ നല്‍കും. ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കു  നല്‍കുന്നപ്രത്യേക പലിശനിരക്ക് അവരുടെ റീട്ടെയില്‍ ബിസിനസ് സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് എഫ്‌സിഎ ഇന്ത്യ ഓട്ടോമൊബൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ത്ഥ ദത്ത പറഞ്ഞു. രാജ്യത്തുടനീളമുള്ള ജീപ്പ് ഉപഭോക്താക്കള്‍ക്ക്Read More →

2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവ പുറത്തിറക്കി  ഹോണ്ട

കൊച്ചി:  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ 2021 സിബിആര്‍ 650 ആര്‍, സിബി 650  എന്നിവ പുറത്തിറക്കി. സികെഡി  ( കംപ്ലീറ്റിലി നോക്ക്ഡ് ഡൗണ്‍)  രീതിയിലാണ്  ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക. കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് എന്നീ നിറങ്ങളില്‍ സിബി 650 ആര്‍ ലഭിക്കുമ്പോള്‍  2021 സിബിആര്‍ 650 ആര്‍ ഗ്രാന്റ് പ്രിക്‌സ് റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക്Read More →

വാണിജ്യ വാഹന വാങ്ങല്‍ അനുഭവം പുനര്‍നിര്‍വചിച്ചു മാരുതി സുസുകി

കൊച്ചി: വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്കായുള്ള മാരുതി സുസുകിയുടെ റീട്ടെയില്‍ ചാനല്‍ 235+ നഗരങ്ങളിലായി 325+ ഔട്ട്‌ലെറ്റുകളോടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ നെറ്റ്വര്‍ക്കുകളിലൊന്നായി മാറിയിരിക്കുന്നു. വാണിജ്യ സെഗ്മെന്റ് ഉപഭോക്താവിന്റെ വാങ്ങല്‍ അനുഭവത്തെ പുനര്‍നിര്‍വചിക്കുന്നതിനായി അവതരിപ്പിച്ച റീട്ടെയില്‍ ചാനല്‍ മൂല്യ-അവബോധമുള്ള ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ കണ്ടെത്തി നിറവേറ്റുന്നു. വാണിജ്യ റീട്ടെയില്‍ ചാനല്‍ ഓഫര്‍ ചെയ്യുന്ന വാഹനങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശ്രേണിയില്‍ രണ്ട് ഇന്ധന ഓപ്ഷനുകളാണുള്ളത് – ഗ്യാസോലിനും ഫാക്ടറി ഫിറ്റഡ് എസ്-സി.എന്‍.ജി.യും. മാരുതിRead More →

1.2 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം നല്‍കി ഹോണ്ട

കൊച്ചി: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഹോണ്ട ടൂ വീലര്‍ സംഘടിപ്പിച്ച സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയിലൂടെ 160 ഇന്ത്യന്‍ നഗരങ്ങിലായി 1.2 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷയില്‍ ബോധവല്‍ക്കരണം നടത്തി. കേന്ദ്ര ട്രാന്‍സ്പോര്‍ട്ട്-ഹൈവേ മന്ത്രാലയത്തിന്റെ ‘സഡക്ക് സുരക്ഷാ ജീവന്‍ രക്ഷാ’ എന്ന ആശയത്തെ അസ്പദമാക്കി ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ നടത്തിയ 32-ാമതു ദേശീയ റോഡ് സുരക്ഷാ മാസാചരണത്തില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു.ആര്‍ടിഒകള്‍, ട്രാഫിക്ക് പൊലീസ്,Read More →