തടി കുറയ്ക്കണോ? ..

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം പഴങ്ങള്‍ കഴിയ്ക്കണം എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പഴങ്ങളില്‍ തന്നെ തടി കുറയ്ക്കാന്‍ ഏറ്റവും മെച്ചപ്പെട്ടവ എന്ന നിലയില്‍ ഇവ തിരഞ്ഞെടുക്കാം. അമിനോ ആസിഡ് കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ തണ്ണിമത്തന്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കും.നാരുകളാല്‍ സമ്പന്നമായ പേരയ്ക്ക വിശപ്പുമാറ്റാന്‍ ഉത്തമം. ഒപ്പം തൂക്കവും കുറയ്ക്കും. നെഗറ്റീവ് കലോറി ഫ്രൂട്ടായ ഓറഞ്ച് ശരീരത്തില്‍ അനാവശ്യമായുള്ള കലോറി ഇല്ലാതാക്കും. പതിവായി കഴിച്ച് തൂക്കം കുറയ്ക്കാം. വിറ്റാമിന്‍ സിയും നാരുകളും ധാരാളമുള്ളRead More →

ഇന്‍സ്റ്റാഗ്രാം മേധാവികള്‍ രാജിവെച്ചു

ഇന്‍സ്റ്റാഗ്രാമിന്റെ സ്ഥാപകര്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു. കമ്പനിയുടെ സിഇഓമാരായ കെവിന്‍ സിസ്ട്രോം, മൈക്ക് ക്രീഗര്‍ എന്നിവരാണ് രാജിവെച്ചത്. യാതൊരു വിശദീകരണവുമില്ലാതെയായിരുന്നു രാജി. താനും മൈക്ക് ക്രീഗനും ആഴ്ചകള്‍ക്കുള്ളില്‍ കമ്പനി വിടുമെന്ന് തിങ്കളാഴ്ച കെവിന്‍ സിസ്ട്രോം അറിയിച്ചിരുന്നു. തങ്ങളുടെ ഞങ്ങളുടെ ജിജ്ഞാസയും സര്‍ഗ്ഗാത്മകതയും അടുത്തറിയാന്‍ തങ്ങള്‍ക്ക് സമയം വേണമെന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്. കഴിഞ്ഞ എട്ട് വര്‍ഷം ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കാനായതും ഫെയ്സ്ബുക്കിനൊപ്പം ആറ് വര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ സാധിച്ചതും ഏറെ സന്തോഷം തരുന്നതാണ് എന്ന്Read More →

ഇന്ത്യന്‍ നിര്‍മിത ബെന്‍സ് ജി.എല്‍.സി എസ്.യു.വി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു

ട്രംപ് ഭരണകൂടം ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് ഇന്ത്യയില്‍ നിന്ന് കാറുകള്‍ അമേരിക്കയിലെത്തുന്നതെന്ന പ്രധാന്യവും ഇതിനുണ്ട്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സ് മെയ്ഡ് ഇന്‍ ഇന്ത്യ ജി.എല്‍.സി എസ്.യു.വി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. കമ്പനിയുടെ പുണെ ചാകനിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് കയറ്റി അയക്കുന്ന ജി.എല്‍.സി അടുത്ത മാസത്തോടെ അമേരിക്കന്‍ തീരത്തെത്തുമെന്നാണ് സൂചന. നിലവില്‍ അമേരിക്കന്‍ വിപണിയില്‍ മികച്ച വില്‍പനയുള്ള ബെന്‍സ് മോഡലുകളിലൊന്നാണ് ജി.എല്‍.സിRead More →

കാപ്പി കര്‍ഷകര്‍ ആശങ്കയില്‍

പ്രളയത്തിന് ശേഷം ഒന്നിന് പിറകെ ഒന്നായി വയനാടന്‍ കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ കാപ്പി ഉത്പാദനത്തില്‍ പ്രഥമ സ്ഥാനമുള്ള കേരളത്തിന്റെ ഉദ്പ്പാദനം നടക്കുന്ന വയനാട്ടില്‍ കാപ്പി കര്‍ഷകര്‍ ഉദ്പ്പാദന കുറവിനെ പുറമേ, കാപ്പി ഉദ്പ്പാദനത്തെ താളം തെറ്റിക്കുന്ന ആന്ത്രക്നോസ് കീട ബാധ കാപ്പിച്ചെടിയെ ബാധിച്ചുകൊണ്ടിരിക്കുന്നു. ‘കഴിഞ്ഞ വര്‍ഷം 200 ചാക്ക് കാപ്പി എനിക്ക് കിട്ടി. ഇപ്രാവശ്യം ഈ രോഗം വന്ന് കാപ്പി കൊഴിഞ്ഞ് 100 ചാക്കാണ് പ്രതീക്ഷിക്കുന്നത്’ തൃക്കൈപ്പറ്റയിലെ കാപ്പിRead More →

സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ ജിയോ 5ജി

ന്യൂഡല്‍ഹി: 2020 പകുതിയോടെ 5 ജി സേവനങ്ങള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ. 2019 അവസാനത്തോടെ 4 ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷന്‍ ശൃംഖല (എയര്‍ വേവ്സ്) അനുവദിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍.ടി.ഇ. ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സ്‌പെക്ട്രം ബാന്‍ഡുകളുടെ വിതരണം സുഗമമാക്കുന്ന ഉപകരണങ്ങളുടെRead More →