മെയ് മാസത്തില്‍ എഫ്പിഐകള് നിക്ഷേപിച്ചത് 30945 കോടി രൂപ
ന്യൂഡല്‍ഹി: ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, പോസിറ്റീവ് വരുമാന കാഴ്ചപ്പാട്, ഓഹരികളുടെ മൂല്യത്തകര്‍ച്ച എന്നീ അനുകൂല സാഹചര്യങ്ങള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) മെയ് മാസത്തില്‍ അറ്റ നിക്ഷേപകരാക്കി. വിദേശ നിക്ഷേപകര്‍ നടപ്പ് മാസത്തില്‍ ഇതുവരെ 30,945 കോടി രൂപയാണ് ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചത്. ഇതോടെ 2023 ല്‍ ഇതുവരെ വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) 16,365 കോടി രൂപയായി. കോര്‍പറേറ്റ് വരുമാന സാധ്യതകളും സമ്പദ്Read More →
