വേഗത്തില്‍ വളരുന്ന ജി20 സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറും – മൂഡീസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി 2022 ല്‍ 3.5 ട്രില്യണ്‍ യുഎസ് ഡോളര്‍ കടന്നുവെന്നും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ വേഗത്തില്‍ വളരുന്ന ജി -20 സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സി മൂഡീസ്. അതേസമയം ബ്യൂറോക്രസി ഇപ്പോഴും വിലങ്ങുതടിയാണ്.ലൈസന്‍സുകള്‍ നേടുന്നതിലും ബിസിനസുകള്‍ സ്ഥാപിക്കുന്നതിലും തടസങ്ങളുണ്ട്. ഇത് വിദേശ നിക്ഷേപം വരുന്നതിന് തടസ്സമാകും. പ്രത്യേകിച്ചും ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ മേഖലയിലെ മറ്റ് വികസ്വര സമ്പദ്വ്യവസ്ഥകളുമായി മത്സരിക്കുമ്പോള്‍, മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്Read More →


