മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറി ഏറ്റെടുക്കാന്‍ ഹ്യൂണ്ടായി, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി കരാര്‍ ഒപ്പുവച്ചു

മുംബൈ: മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറിയുമായി ബന്ധപ്പെട്ട ആസ്തികള്‍ ഏറ്റെടുക്കുന്നതിനായി ഹ്യുണ്ടായി ഇന്ത്യ, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി അസറ്റ് പര്‍ച്ചേസ് എഗ്രിമെന്റ് (എപിഎ) ഒപ്പിട്ടു. തലേഗാവ് പ്ലാന്റിലെ ഭൂമിയും കെട്ടിടങ്ങളും  യന്ത്രസാമഗ്രികളും നിര്‍മ്മാണ ഉപകരണങ്ങളും ഏറ്റെടുക്കുന്നതിനാണ് കരാര്‍. ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉന്‍സൂ കിം, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ മാനുഫാക്ചറിംഗ് വൈസ് പ്രസിഡന്റ് ആസിഫുസെന്‍ ഖത്രി എന്നിവരാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ അസറ്റ് പര്‍ച്ചേസ് കരാറില്‍ ഒപ്പുവച്ചത്.  ഏറ്റെടുക്കല്‍, അസൈന്‍മെന്റ്Read More →

കൊ​ച്ചി: പ്ര​മു​ഖ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ നി​പ്പോ​ൺ ഗ്രൂ​പ് 350 കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ച്ച അ​ഞ്ച്​ ല​ക്ഷ​ത്തി​ലേ​റെ ച​തു​ര​ശ്ര​യ​ടി വി​സ്​​തീ​ർ​ണ​മു​ള്ള ബി​സി​ന​സ്​ പാ​ർ​ക്ക് ‘ക്യു ​വ​ൺ’ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് കൊ​ച്ചി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ ക​പി​ൽ​ദേ​വ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ഐ.​ടി പാ​ർ​ക്കു​ക​ൾ​ക്ക്​ പു​റ​ത്തു​ള്ള ഏ​റ്റ​വും വ​ലി​യ ഓ​ഫി​സ്​ സ​മു​ച്ച​യ​മാ​ണി​ത്. കെ​ട്ടി​ട​ത്തി​ന്​ മു​ന്നി​ലാ​യി 3500 ച​തു​ര​ശ്ര​യ​ടി വി​സ്​​തീ​ർ​ണ​ത്തി​ൽ പ​ര​സ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും കാ​ണാ​ൻ ക​ഴി​യു​ന്നRead More →

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് ഫിനോലെക്‌സ് കേബിള്‍സ്. 350 ശതമാനം അഥവാ 7 രൂപയാണ് ലാഭവിഹിതം. ഒക്ടോബര്‍ 28 നോ മുന്‍പോ ആയി വിതരണം പൂര്‍ത്തിയാക്കും. കമ്പനി ഓഹരി നിലവില്‍ 1024.90 രൂപയിലാണുള്ളത്. ഒരാഴ്ചയില്‍ 6.91 ശതമാനവും ഒരു മാസത്തില്‍ 17.21 ശതമാനവും ഉയര്‍ന്ന സ്റ്റോക്ക് 6 മാസത്തില്‍ 52.94 ശതമാനം നേട്ടമുണ്ടാക്കി. ഒരു വര്‍ഷത്തെ ഉയര്‍ച്ച 123.75 ശതമാനവും രണ്ട് വര്‍ഷത്തേത് 116.41 ശതമാനവുമാണ്.Read More →

ന്യൂഡല്‍ഹി: മിക്ക ഇന്‍ഷൂറന്‍സ് കമ്പനികളും അറ്റാദായത്തില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി.   ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രകടനം വ്യക്തമാക്കുന്നു. അതേസമയം പുതിയ ബിസിനസ്സിന്റെ മൂല്യം (വിഎന്‍ബി) മിക്ക കമ്പനികളുടേയും ഇടിഞ്ഞു. ലൈഫ്, നോണ്‍ ലൈഫ് കമ്പനികള്‍ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ പാദത്തില്‍ വാര്‍ഷിക അറ്റാദായത്തില്‍ ശരാശരി 22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി വിശകലനം വ്യക്തമാക്കുന്നു. നിക്ഷേപങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനവും മൊത്തം വരുമാനത്തിലെ വര്‍ദ്ധനവും കാരണംRead More →

ന്യൂഡല്‍ഹി:  ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷനിലെ (ഐആര്‍എഫ്‌സി) ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതി.ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴിയായിരിക്കും വില്‍പനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വില്‍ക്കാനുള്ള ഓഹരികളുടെ അളവ് തീരുമാനിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് (ഐഎംജി) രൂപീകരിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിലെയും (ഡിഐപിഎഎം) റെയില്‍വേ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഐഎംജിയില്‍ ഉള്‍പ്പെടുന്നു. ഐഎംജി ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു.  ഇന്ത്യന്‍ റെയില്‍വേയുടെRead More →