മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും 1 ശതമാനം വീതം പ്രതിവാര നേട്ടമുണ്ടാക്കിയതോടെ 7 മുന്‍നിര സ്ഥാപനങ്ങള്‍ 1,51,140.39 കോടി രൂപ വിണി മൂല്യം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവ വിപണി മൂല്യം ഉയര്‍ത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയുടെത് കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമാണ് നേട്ടത്തില്‍Read More →

കൊച്ചി: വിദേശ ഫണ്ടുകളെ കടത്തി വെട്ടുന്ന പ്രകടനം കാഴ്‌ച്ചവെച്ച്‌ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിഫ്‌റ്റിയെ 18,500 ലേയ്‌ക്ക്‌ കൈപിടിച്ച്‌ ഉയർത്തി. ഒന്നര ശതമാനം പ്രതിവാര നേട്ടം സൂചിക നേടിയതിനൊപ്പം 281 പോയിന്റും എൻ.എസ്.ഇ സ്വന്തമാക്കി. ബോംബെ സെൻസെക്‌സ്‌ 737 പോയിന്റ് ഉയർന്നു. നിഫ്‌റ്റി മെയ്‌ സീരീസ്‌ സെറ്റിൽമെൻറ്റിന്‌ മുന്നോടിയായി നടന്ന ഷോട്ട്‌ കവറിങ്‌ വിപണിക്ക്‌ പുത്തൻ ഉണർവ്‌ പകർന്നു. തൊട്ട്‌ മുൻവാരത്തിൽ 18,450 ന്‌ മുകളിൽ ഇടം പിടിക്കാൻ ക്ലേശിച്ചത്‌Read More →

സ്‌റ്റുഡന്റ് ഡയറക്ട് സ്ട്രീമിന് (SDS) കീഴിലുള്ള അപേക്ഷകർക്ക് ഐഇഎൽടിഎസിന് സമാനമായി പുതിയ 4 ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾക്ക് അംഗീകാരം നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ്‌ സിറ്റിസൻഷിപ്പ് കാനഡ (IRCC). CELPIP General, CAEL, PTE Academic, TOEFL iBT Test എന്നിവയാണ് പുതിയതായി അംഗീകാരം ലഭിച്ച നാല് പരീക്ഷകൾ. 2023 ഓഗസ്റ്റ് 10 മുതൽ പുതിയ പരീക്ഷകളുടെ ഫലങ്ങൾ IRCC സ്വീകരിച്ചു തുടങ്ങും. പരീക്ഷാർത്ഥികളുടെ സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ്Read More →

ന്യൂഡല്‍ഹി: ടാറോ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ മുഴുവന്‍ ഓഹരികളും വാങ്ങനൊരുങ്ങുകയാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ഇതിനുള്ള നിര്‍ദ്ദേശം കമ്പനി സമര്‍പ്പിച്ചു. ഒരു ഓഹരിയ്ക്ക് 38 ഡോളര്‍ വച്ച് നല്‍കാമെന്നാണ് ഓഫര്‍. ടാറോ ഓഹരിയുടെ നിലവിലെ വിലയേക്കാള്‍ 31.2 ശതമാനം പ്രീമിയത്തിലാണ് ഓഫര്‍ തുക. നിര്‍ദ്ദിഷ്ട ഇടപാടില്‍ സണ്‍ ഫാര്‍മയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഹരികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇടപാട് പൂര്‍ത്തിയായാല്‍, എല്ലാ ബിസിനസും സണ്‍ ഫാര്‍മയുടെ ഉടമസ്ഥതയിലായിരിക്കും. ഇസ്രായേലി കമ്പനി നിയമം, 1999 (ഐസിഎല്‍) അനുസരിച്ച്,Read More →

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) മെയ് മാസം ഇന്ത്യന്‍ ഇക്വിറ്റികള്‍ വാങ്ങുന്നത് തുടര്‍ന്നു. മെയ് 26 വരെ 37,317 കോടി രൂപയുടെ അറ്റ വിദേശ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. ഇത് ഒമ്പത് മാസത്തെ ഉയര്‍ന്ന നിക്ഷേപമാണ്. എല്ലാ മേഖലകളിലും നിക്ഷേപം വിന്യസിച്ചെങ്കിലും എഫ്പിഐകള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത് ധനകാര്യ സേവന ഓഹരികളിലാണ്. പ്രവണത തുടര്‍ന്നാല്‍ നിഫ്റ്റി50 റെക്കോര്‍ഡ് ഉയരം കൈവരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്‍എസ്ഡിഎല്‍ ഡാറ്റ അനുസരിച്ച്, മെയ് 1 മുതല്‍Read More →