ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1549 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22.1 അധികം. 39 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ പ്രതീക്ഷിച്ചിരുന്നത്. വരുമാനം 31 ശതമാനം ഉയര്‍ന്ന് 22571.4 കോടി രൂപയായി. 28-29 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. 2023 സാമ്പത്തികവര്‍ഷത്തില്‍ 10282 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെRead More →

രാജ്യത്തിന്റെ ജനുവരി-മാര്‍ച്ച് ജിഡിപി വളര്‍ച്ച 5.1 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: 2022-23 അവസാന പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 5.1 ശതമാനമെന്ന് മണി കണ്‍ട്രോള്‍ പോള്‍. 15 സാമ്പത്തിക വിദഗ്ധരാണ് പോളില്‍ പങ്കെടുത്തത്. മുഴുവന്‍ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 7 ശതമാനമാകുമെന്നും അവര്‍ പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം കണക്കുകൂട്ടുന്നതും 7 ശതമാനമാണ്. ജനുവരി മാര്‍ച്ച് പാദത്തിലെ താല്‍ക്കാലിക ജിഡിപി ഡാറ്റ മെയ് 31 ന് മന്ത്രാലയം പുറത്തുവിടും. സേവന മേഖലയായിരിക്കും വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുക. എസ്Read More →

ന്യൂഡല്‍ഹി: ജോക്കി ബ്രാന്‍ഡിന്റെ നിര്‍മ്മാതാക്കളായ പെജ് ഇന്‍ഡസ്ട്രീസ് നിരാശാജനകമായ നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 78.35 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 58.8 ശതമാനം കുറവ്. ഇന്‍വെന്ററി ചെലവുകളും ശേഷി ഉപയോഗപ്പെടുത്തല്‍ പരിമിതമായതും പ്രകടനത്തെ ബാധിച്ചു. വരുമാനം 12.78 ശതമാനം താഴ്ന്ന് 969.09 കോടി രൂപയായി. മൊത്തം ചെലവ് 869.68 കോടി രൂപ, ഉപഭോഗത്തില്‍ കുറവ് അനുഭവപ്പെട്ടെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ വിഎസ് ഗണേഷ് പറയുന്നു. 2023Read More →

ന്യൂഡല്‍ഹി: 13 രൂപ അഥവാ 625 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് കമ്മിന്‍സ് ഇന്ത്യ. ജൂലൈ 26 ആണ് റെക്കോര്‍ഡ് തീയതി. ഓഗസ്റ്റ് 31 ന് നടക്കുന്ന വാര്‍ഷിക ജനറല്‍ മീറ്റിംഗിന്റെ തീരുമാനത്തിന് വിധേയമായി ലാഭവിഹിതം വിതരണം ചെയ്യും. ഇതിന് മുന്‍പ് ഫെബ്രുവരിയില്‍ കമ്പനി 12 രൂപ ഇടക്കാല ലാഭവിഹിതം നല്‍കി. 2022 ഫെബ്രുവരിയില്‍ 8 രൂപയും 2021 ഓഗസ്റ്റില്‍ 8 രൂപയും 2021 ഫെബ്രുവരിയില്‍ 7 രൂപയും കമ്പനി വിതരണംRead More →

ന്യൂഡല്‍ഹി: 5055 രൂപ ലക്ഷ്യവില നിശ്ചയിച്ച് എസ്‌കെഎഫ് ഇന്ത്യ ലിമിറ്റഡ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ ഡയറക്ട്. നിലവിലെ വിലയില്‍ നിന്നും 17 ശതമാനം അധികമാണ് ലക്ഷ്യവില. ബുധനാഴ്ച കമ്പനി 40 രൂപ അവസാന ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. നാലാംപാദത്തില്‍ കമ്പനി പ്രതീക്ഷിച്ച തോതില്‍ മാര്‍ജിന്‍ ഉയര്‍ത്തിയില്ല. 5.4 ശതമാനം ഉയര്‍ന്ന് 1094.7 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. എബിറ്റ മാര്‍ജിന്‍ 17.2 ശതമാനം പ്രതീക്ഷിച്ചിരുന്നത് 15.3 ശതമാനമായി. എബിറ്റ 190.7Read More →