മൈജിയുടെ എക്സ്ട്രാ ചേഞ്ച് മേള ഇന്നുകൂടി
കോഴിക്കോട്: പുതുവത്സരത്തിൽ പഴയ ഉൽപന്നങ്ങൾ മാറ്റി അധിക ലാഭത്തിൽ പുത്തൻ ഉൽപന്നങ്ങൾ വാങ്ങാൻ അവസരമൊരുക്കി മൈജിയുടെ എക്സ്ട്രാ ചേഞ്ച് മേള. ജനുവരി 14 ഞായറാഴ്ച വരെ നടക്കുന്ന മേളയിൽ 75 ശതമാനം വരെ ഓഫ് ലഭ്യമാണ്. പഴയ ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജറ്റ്സും മാറ്റി പുതിയവ സ്വന്തമാക്കാം. മൊബൈൽ ഫോൺ, ടാബ് ലറ്റ് എന്നിവ വാങ്ങുമ്പോൾ ഓരോ 10,000 രൂപക്കും 1200 രൂപ കാഷ്ബാക്ക്, പഴയ 4ജി ഫോണുകൾ മാറ്റി 5ജിRead More →




