ഇൻഡ്-ഭാരത് താപവൈദ്യുതിയിൽ 350 മെഗാവാട്ട് യൂണിറ്റ്, ജെഎസ്ഡബ്ല്യൂ എനർജി കമ്മീഷൻ ചെയ്യുന്നു

ഒഡീഷ : ജെഎസ്ഡബ്ല്യൂ എനർജി ലിമിറ്റഡ് ഒഡീഷയിലെ ഇൻഡ്-ഭാരത് താപവൈദ്യുത നിലയത്തിൽ 350 MW ശേഷിയുള്ള ആദ്യത്തെ യൂണിറ്റ് കമ്മീഷൻ ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഈ യൂണിറ്റ് കമ്മീഷൻ ചെയ്തതോടെ കമ്പനിയുടെ പ്രവർത്തന ശേഷി 7,189 മെഗാവാട്ടായി ഉയരുമെന്ന് ജെഎസ്ഡബ്ല്യു എനർജി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ഇന്ധന മിശ്രിതം, ഭൂമിശാസ്ത്രപരമായ വ്യാപനം, ഓഫ് ടേക്ക് ക്രമീകരണങ്ങൾ എന്നിവയെ കൂടുതൽ വൈവിധ്യവത്കരിക്കാൻ ഈ യൂണിറ്റ് സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ഒഡീഷയിലെ ഇൻഡ്-ബാരത്ത് 700Read More →

അയോധ്യയിലേക്ക് സ്‌പൈസ് ജെറ്റ് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു

മുംബൈ : 2024 ഫെബ്രുവരി 1 മുതൽ അയോധ്യയെ ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവയുമായി ബന്ധിപ്പിക്കുന്ന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് ഇന്ത്യയുടെ ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.ഈ റൂട്ടുകളിൽ തങ്ങളുടെ 189- സീറ്റർ ബോയിംഗ് 737 വിമാനം വിന്യസിക്കുമെന്ന് എയർലൈൻ അറിയിച്ചു. 2024 ജനുവരി 21-ന് രാം മന്ദിറിൽ നടക്കുന്ന ‘പ്രാണപ്രതിഷ്ഠാ’ ചടങ്ങിനോടനുബന്ധിച്ച് 2024 ജനുവരി 22-ന് ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് പ്രത്യേക വിമാനം സർവീസ് നടത്തുമെന്ന്Read More →

ഗോ ഫസ്റ്റ്-നെ ഏറ്റെടുക്കാനൊരുങ്ങി എൻ എസ് ഏവിയേഷൻസ്

ഫ്ലോറിഡ : ഫ്ലോറിഡ ആസ്ഥാനമായുള്ള ഏവിയേഷൻ കമ്പനിയായ എൻ എസ് ഏവിയേഷൻ, ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസിന് കീഴിൽ ഗോ ഫസ്റ്റ് ഏറ്റെടുക്കാൻ താൽപ്പര്യം കാണിക്കാൻ മുന്നോട്ട് വന്നതായി റിപ്പോർട്ട് . വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായുള്ള ബജറ്റ് എയർലൈൻ ട്രൂജെറ്റിന്റെ 85% ഓഹരികൾ 450 കോടി രൂപയ്ക്ക് എൻഎസ് ഏവിയേഷൻ കഴിഞ്ഞ വർഷം ഏറ്റെടുത്തു. യുഎസ്എയിൽ നിന്നുള്ള സിടി സർജനും 2000-കളുടെ തുടക്കം മുതൽ വ്യോമയാന മേഖലയിൽ ആഗോളRead More →

ദോ​ഹ: പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ റീ​സൈ​ക്കി​ൾ ചെ​യ്യു​ക; ഒ​പ്പം നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ട് ഖ​ത്ത​റി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ​പ​രി​പാ​ല​ന​രം​ഗ​ത്തെ വേ​റി​ട്ട കാ​ൽ​വെ​പ്പാ​യ വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ പു​തി​യ സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത പ​ദ്ധ​തി​ക്ക് (സി.​എ​സ്.​ആ​ർ) തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വി​പു​ൽ നി​ർ​വ​ഹി​ച്ചു. വെ​ൽ​കി​ൻ​സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​മീ​ർ മൂ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ബി​സി​ന​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളുംRead More →

നാ​ളി​കേ​ര ക​ർ​ഷ​ക​ന് ആ​ശ്വാ​സം കൊ​പ്ര​വി​ല​യി​ൽ മാ​റ്റം പ്ര​ക​ട​മാ​കു​ന്നു

വ​ട​ക​ര: വി​ല​ത്ത​ക​ർ​ച്ച​യി​ൽ ന​ട്ടം​തി​രി​യു​ന്ന നാ​ളി​കേ​ര ക​ർ​ഷ​ക​ന് ആ​ശ്വാ​സ​മാ​യി കൊ​പ്ര​വി​ല​യി​ൽ മാ​റ്റം പ്ര​ക​ട​മാ​കു​ന്നു. കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ വി​പ​ണി​വി​ല​യി​ൽ ചെ​റി​യ മാ​റ്റം പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​പ്ര​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച​ത് അ​ടു​ത്ത സീ​സ​ൺ മു​ത​ലാ​ണെ​ങ്കി​ലും കൂ​പ്പു​കു​ത്തി​യ കൊ​പ്ര​യു​ടെ വി​ല പ​തി​യെ ക​യ​റി​ത്തു​ട​ങ്ങി​യ​താ​ണ് ആ​ശ്വാ​സ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ആ​ദ്യം കൊ​പ്ര രാ​ജാ​പൂ​രി​ന് ക്വി​ന്റ​ലി​ന് വി​ല 9500ൽ ​താ​ഴെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ക്ക​റ്റി​ൽ രാ​ജാ​പൂ​രി​ന് 10,600 ആ​യി. ഉ​ണ്ട​ക്കൊ​പ്ര വി​ല​യി​ലും വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.Read More →