വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് കമ്പനികൾ
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് എണ്ണകമ്പനികൾ. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില പുതിയ റെക്കോഡിലെത്തി. ഇന്ത്യ ഓയിൽ കോർപ്പറേഷൻ വെബ്സൈറ്റ് പ്രകാരം ഡൽഹിയിലെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 1795 രൂപയായാണ് വർധിച്ചത്. മുംബൈയിൽ സിലിണ്ടറൊന്നിന് 1749 രൂപയും കൊൽക്കത്തയിൽ 1911 രൂപയുമാണ് വില. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ല. ഇതിന് മുമ്പ്Read More →


