കോഴിക്കോട് ബ്ലഡ് ബാങ്കിൽ കവർച്ച
കോഴിക്കോട്: മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ കവർച്ച. കോൾഡ് റൂമിന്റെ കോപ്പർ പൈപ്പുകൾ മോഷ്ടിച്ചു. ബ്ലഡ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി. ശനിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്. ബ്ലഡ് ബാങ്കിന്റെ രണ്ട് കോൾഡ് റൂമുകളിലേക്കുള്ള കോപ്പറിൽ നിർമ്മിതമായ ഗ്യാസ് പൈപ്പുകളാണ് മോഷ്ടാക്കൾ അറുത്തെടുത്തത്. റൂമിന്റെ പുറത്തുനിന്ന് മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. ഇതോടുകൂടി ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം തന്നെ തകരാറിലാകുന്ന സ്ഥിതി ഉണ്ടായി. ഇവിടെ സൂക്ഷിച്ചിരുന്ന രക്തശേഖരം പൂർണമായും മറ്റൊരു കോൾഡ്Read More →





