ലൈഫ്, ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം കുറയും; ജി.എസ്.ടിയിൽ ഇളവ് അനുവദിച്ചേക്കും
ന്യൂഡൽഹി: സെപ്റ്റംബർ ഒമ്പതിന് ജി.എസ്.ടി കൗൺസിലിന്റെ 54ാം യോഗം നടക്കാനിരിക്കെ ലൈഫ്, ഹെൽത്ത് ഇൻഷൂറൻസുകൾക്ക് ചുമത്തുന്ന ജി.എസ്.ടിയിൽ ഇളവ് അനുവദിക്കാനുള്ള ചർച്ചകൾ സജീവം. ലൈഫ്, ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയം കുറക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ സമിതി ശിപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ചർച്ചകൾ. ലൈഫ്, ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയത്തിന് 18 ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നത്. ഇത് കുറക്കാനാണ് ജി.എസ്.ടി കൗൺസിൽ നീക്കം. ലൈഫ് ഇൻഷൂറൻസിന്റെ ജി.എസ്.ടി ഒഴിവാക്കിയാൽRead More →



