ഒലയുടെ ഇലക്ട്രിക് വില്‍പ്പന കുതിച്ചുയര്‍ന്നു
മുംബൈ: ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് വാഹന രജിസ്‌ട്രേഷനില്‍ 74 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഒക്ടോബറിലെ രജിസ്‌ട്രേഷന്‍ 41,605 യൂണിറ്റുകളായി. ഒക്ടോബറില്‍ കമ്പനി 50,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഒല ഇലക്ട്രിക് പ്രസ്താവനയില്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ നമ്പറുകള്‍ വാഹന്‍ ഡാറ്റ പ്രകാരമാണ്, അത് കൂട്ടിച്ചേര്‍ത്തു.ഉത്സവ സീസണ്‍ കമ്പനിക്ക് ഏറെ പ്രധാന്യമേറിയതാണ്. വിപുലമായ പോര്‍ട്ട്ഫോളിയോയുടെയും ഉപഭോക്തൃ ഡിമാന്‍ഡിലെ ഉയര്‍ച്ചയുടെയും ഇന്ത്യയിലുടനീളമുള്ള വില്‍പ്പന ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് വില്‍പ്പന ഉയര്‍ന്നത്. വരും മാസങ്ങളിലും ഈRead More →



