കന്നുകാലി ഇൻഷുറൻസ് പദ്ധതിക്കു തുടക്കം

ഇൻഷുറൻസ്, മൃഗസംരക്ഷണ വകുപ്പുകൾ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നു സംസ്ഥാനത്തു നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തിൽ, ഇൻഷുറൻസ് ഡയറക്ടറുടെ ചുമതലയുള്ള ബുഷ്റ എസ്. ദീപ, മൃഗസംരക്ഷണ അഡീഷനൽ ഡയറക്‌ടർ ഡോ. കെ.സിന്ധു, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡപ്യൂട്ടി ജനറൽ മാനേജർ ജെന്നി പി. ജോൺ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. 65,000 രൂപ വരെ മതിപ്പുവിലയുള്ള 50,000 കന്നുകാലികൾക്കാണ്Read More →

ദീപാവലിക്കും റെക്കോർഡ് തകർത്ത് സ്വർണം

കൊച്ചി: ദീപാവലി ദിനത്തിലും സ്വർണാഭരണപ്രിയർക്ക് ആശ്വാസമില്ലാതെ വിലക്കുതിപ്പ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് വില പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമാണ് വില. ഇന്നലെ രേഖപ്പെടുത്തിയ പവന് 59,520 രൂപയും ഗ്രാമിന് 6,130 രൂപയും എന്ന റെക്കോർഡ് തകർന്നു. 60,000 രൂപയെന്ന ‘മാന്ത്രികസംഖ്യ’യിലേക്ക് പവൻവിലയുള്ളത് വെറും 360 രൂപ അകലെ. ഇന്ന് ജിഎസ്ടിയും (3%) ഹോൾമാർക്ക് ഫീസും (53.10 രൂപ),Read More →

കോഴിക്കോട്: സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 120 രൂപ വർധിച്ച് 59,640 രൂപയായി. ഇന്നലെ 59,520 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയാണ്. എക്കാലത്തെയും ഏറ്റവുമുയർന്ന നിലയിലാണ് നിലവിൽ സ്വർണവില. ഒക്ടോബർ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻ വില. 20 ദിവസംകൊണ്ട് 3440 രൂപയുടെ വർധനവാണ് പവൻ വിലയിലുണ്ടായത്.  ഒക്ടോബർ മാസത്തെ സ്വർണവില (പവനിൽ) ഒക്ടോബർ 1:Read More →

തിരുവനന്തപുരം: വിമുക്ത സൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി രണ്ടു കോടി രൂപവരെയാണ്‌ വായ്‌പ അനുവദിക്കുന്നത്‌. ഇത്‌ അഞ്ചു ശതമാനം പലിശ ഇളവ്‌ ലഭിക്കും. സംരംഭകൻ ആറു ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും. ഈ പദ്ധതിക്കായി 50 കോടി രൂപ കെ.എഫ്.സിയിൽ നിന്നും വകയിരുത്തുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വRead More →

അ​ടി​മാ​ലി : റ​ബ​റി​ന്റെ വി​ല​യി​ടി​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മൂ​ലം മ​ല​യോ​ര ക​ർ​ഷ​ക​ർ തീ​രാ​ദു​രി​ത​ത്തി​ലാ​യി. വി​ല ഉ​യ​ർ​ന്ന ശേ​ഷം പെ​ട്ടെ​ന്ന്​ താ​ഴ്ന്ന​ത്​ ക​ര്‍ഷ​ക​ര്‍ക്ക് ഇ​ര​ട്ടി പ്ര​ഹ​ര​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ആ​ര്‍.​എ​സ്.​എ​സ് നാ​ലി​ന് 179 രൂ​പ​യും അ​ഞ്ചാം ഗ്രേ​ഡി​ന് 173 രൂ​പ​യു​മാ​യി​രു​ന്നു വി​പ​ണി​വി​ല. ലോ​ട്ട് ഷീ​റ്റി​ന് 163 രൂ​പ​യാ​യി. ഇ​തി​ലും അ​ഞ്ച്​ രൂ​പ കു​റ​ച്ചാ​ണ്​ വ്യാ​പാ​രി​ക​ള്‍ ഷീ​റ്റ് എ​ടു​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ 70 രൂ​പ​യോ​ളം കു​റ​ഞ്ഞ​ത്​ ക​ര്‍ഷ​ക​രെ കു​റ​ച്ചൊ​ന്നു​മ​ല്ല വി​ഷ​മി​പ്പി​ക്കു​ന്ന​ത്. പ​ല​രും റ​ബ​ർ​കൃ​ഷി ത​ന്നെRead More →