കരുതലോടെ  റബർ വിപണി

ചൈനീസ്‌ ഉൽപന്നങ്ങൾക്ക്‌ അമേരിക്ക അധിക നികുതി ചുമത്തുന്നത്‌ മുൻനിർത്തി ടയർ വ്യവസായികൾ റബർ വിപണിയിൽ കരുതലോടെയാണ്‌ നീങ്ങിയത്‌. വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശ ഓർഡറുകളുടെ വരവ്‌ മുന്നിൽക്കണ്ട്‌ തായ്‌ലൻഡ്‌ റബർ വില ഉയർത്തിയെങ്കിലും വാങ്ങലുകാരുടെ അഭാവം മൂലം പിന്നീട്‌ നിരക്ക്‌ താഴ്‌ന്നു. ചൈനീസ്‌ ടയർ വ്യവസായികളാണ്‌ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്‌. യു.എസ്‌ നീക്കങ്ങൾ തിരിച്ചടിയാവുമെന്ന ആശങ്കയിൽ ഒരു വിഭാഗം ഫണ്ടുകൾ ഏഷ്യൻ റബർ അവധിRead More →

വ്യാപാരയുദ്ധം  വിപണിയെ  വീഴ്ത്തുമോ​?

ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേറ്റതോടെ സമ്പദ് വ്യവസ്ഥയിൽ അനുകൂലമോ പ്രതികൂലമോ ആയി എന്തെങ്കിലുമൊക്കെ നടക്കുമെന്നാണ് പൊതു​വേ കരുതിയിരുന്നത്. അതിനെ ശരിവെക്കുന്ന നടപടികളാണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. കാനഡ, മെക്സികോ ഉൽപന്നങ്ങൾക്ക് 25 ശതമാനവും ചൈനീസ് ഉൽപന്നങ്ങൾക്ക് 10 ശതമാനവും താരിഫ് ഏർപ്പെടുത്തിയ യു.എസിന്റെ നടപടിക്ക് അതേ രീതിയിൽ തിരിച്ചടിച്ചാണ് ഈ രാജ്യങ്ങൾ മറുപടി നൽകിയത്. അതോടെ യു.എസിന് അൽപം മയപ്പെടേണ്ടിവന്നു. മുന്നും പിന്നും നോക്കാതെയുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങൾRead More →

കറുത്ത പൊന്നിനും തിളക്കം; വിലയിൽ വൻ കുതിപ്പ്

കോ​ഴി​​ക്കോ​ട്: സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ലെ രാ​ജ്ഞി​യാ​യ കു​രു​മു​ള​കി​ന്റെ വി​ല​ക്കു​തി​പ്പ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് കു​രു​മു​ള​കി​ന്. 2021ൽ ​കി​ലോ​ക്ക് 460 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 666 രൂ​പ​യി​ലെ​ത്തി വി​ല. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വി​പ​ണ​നം ചെ​യ്യു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​മാ​യ ക​റു​ത്ത കു​രു​മു​ള​കി​ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വി​ല​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത​യു​ടെ സ്ഥി​ര​ത​യാ​ണ് കു​രു​മു​ള​കി​ന് മെ​ച്ച​പ്പെ​ട്ട വി​ല നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം വി​പ​ണി​യു​ള്ള ബ്ര​സീ​ലി​നു​പു​റ​മെ വി​യ​റ്റ്നാ​മി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും ക​റു​ത്ത​പൊ​ന്നി​ന്റെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽRead More →

സ്വ​ർ​ണ​വി​ല വീ​ണ്ടും സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ

കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. ശ​നി​യാ​ഴ്ച ഗ്രാ​മി​ന്​ 15 രൂ​പ വ​ർ​ധി​ച്ച്​ 7,945 രൂ​പ​യും പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച്​ 63,560 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​ല ഒ​രു ട്രോ​യ്​ ഔ​ൺ​സി​ന്​ (31.103​ ഗ്രാം) 2886 ​ഡോ​ള​ർ വ​രെ ഉ​യ​ർ​ന്ന് 2860 ഡോ​ള​റി​ൽ ആ​ണ്​ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഗ്രാ​മി​ന്‍റെ വി​ല ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി എ​ണ്ണാ​യി​രം രൂ​പ​ക്ക്​ അ​ടു​ത്ത്​ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ലെ വി​ല അ​നു​സ​രി​ച്ച്​ സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ൽ ജി.​എ​സ്.​ടിRead More →

കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ; ഇനി മുതൽ എറ്റേണൽ

മുംബൈ: കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ. ഓഹരി ഉടമകളെയാണ് പേുമാറ്റുകയാണെന്ന വിവരം സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചത്. എറ്റേണൽ എന്നായിരിക്കും കമ്പനിയുടെ പുതിയ പേര്. എന്നാൽ, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് ത​ന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോൾ ആപിനെ ബ്രാൻഡിനും രണ്ട് വ്യത്യസ്ത പേരുകളാണ് തങ്ങൾ കമ്പനിക്കുള്ളിൽ നൽകിയിരുന്നതെന്ന് സൊമാറ്റോ സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചു. ഇപ്പോൾ പേരുമാറ്റം പരസ്യമാക്കാൻ തങ്ങൾ തീരുമാനമെടുത്തിരിക്കുകയാണ്. പേരുമാറ്റംRead More →