കഴിഞ്ഞ വർഷം മലേഷ്യ സന്ദർശിച്ചത് 10 ലക്ഷം ഇന്ത്യക്കാർ
കൊച്ചി: കഴിഞ്ഞവർഷം ഇന്ത്യയിൽനിന്ന് 10 ലക്ഷം വിനോദസഞ്ചാരികളാണ് മലേഷ്യ സന്ദർശിച്ചതെന്ന് ടൂറിസം മലേഷ്യ ഡയറക്ടർ ജനറൽ ദാതുക് മനോഹരൻ പെരിയസാമി. ഇതിൽ 50 ശതമാനത്തിലധികം പേർ ദക്ഷിണേന്ത്യയിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള സാംസ്കാരിക, വിനോദ സഞ്ചാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച മലേഷ്യൻ ടൂറിസം മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 151 വിമാന സർവീസുകൾ വഴി 26,686 സീറ്റുകളാണ് മലേഷ്യ സന്ദർശനത്തിന് പ്രതിവാരം ഇന്ത്യയിൽ നിന്നുള്ളത്. ചെന്നൈയിൽനിന്നുംRead More →





