കെടിഎമ്മിനെ രക്ഷിക്കാൻ ബജാജ് ഓട്ടോ 1,364 കോടി രൂപ നിക്ഷേപിച്ചേക്കും
സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുകയാണ് ഓസ്‍ട്രിയൻ ടൂവീലർ ബ്രാൻഡായ കെടിഎം. പാപ്പരത്തം ഒഴിവാക്കാൻ കോടതി മേൽനോട്ടത്തിലുള്ള പുനഃസംഘടനയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമ്മതിച്ചതോടെ, ബ്രാൻഡ് നിരവധി പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചു. ഇപ്പോഴിതാ ഓസ്ട്രിയൻ ബ്രാൻഡിനെ രക്ഷിക്കാൻ ബജാജ് വലിയൊരു തുക നിക്ഷേപിക്കാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ബജാജ് കെടിഎമ്മിൽ 1,364 കോടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. നെതർലാൻഡ്‌സിലെ ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ബിവിയിൽ 1,360 കോടി രൂപ നിക്ഷേപിക്കാൻ ബജാജിന്റെRead More →





