റബര്‍ കയറ്റുമതി നിലയ്ക്കുന്നു; വില കൂട്ടാതെ വ്യവസായികള്‍
കോട്ടയം: ഇന്ത്യയുടെ റബര്‍ കയറ്റുമതി ഏറെക്കുറെ നിലയ്ക്കുന്നു. ആഭ്യന്തര ഉപയോഗം വര്‍ധിക്കുന്ന തോതില്‍ വില ഉയരുന്നുമില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി 4199 ടണ്‍ മാത്രമാണ്. അതേസമയം ഇറക്കുമതിയാകട്ടെ 4.92 ലക്ഷം ടണ്ണിലെത്തി. 2024-25 ഒക്ടോബര്‍ വരെ കയറ്റി അയച്ചത് 1988 ടണ്‍. ഇതേ കാലത്ത് ഇറക്കുമതി 3.81 ലക്ഷം ടണ്‍. 2019-20ല്‍ 12,872 ടണ്ണും 2020-21 ല്‍ 11,343 ടണ്ണും 2021-22ല്‍ 3560 ടണ്ണുമായിരുന്നു റബര്‍ കയറ്റുമതി.Read More →





