ഇൻഡസ് ഇൻഡ് തട്ടിപ്പിൽ ബാങ്ക് ഉന്നതര്‍ക്കും വിപുല പങ്കാളിത്തം
നെഞ്ചിടിപ്പോടെ ബാങ്കിന്റെ റീട്ടെയില്‍ ഓഹരി ഉടമകള്‍പ്രൊമോട്ടർമാരുടെ ഓഹരികള്‍ പകുതിയും പണയത്തില്‍കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്ഫോളിയോ കണക്കുകളില്‍ വരുത്തിയ പിഴവുകള്‍ ഓഹരി തട്ടിപ്പിന് ലക്ഷ്യമിട്ടെന്ന് സൂചന. 2024 ഏപ്രിലിന് മുമ്ബുള്ള വർഷങ്ങളില്‍ ഡെറിവേറ്റീവ് പോർട്ട്ഫോളിയോയുടെ മൂല്യം കണക്കാക്കുന്നതില്‍ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് അറ്റമൂല്യത്തില്‍ 2.38 ശതമാനം ഇടിവുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗമാണ് റിസർവ് ബാങ്ക് നിർദ്ദേശത്തെ തുടർന്ന് കണക്കുകള്‍ പരിശോധിച്ചത്. ഇതോടെ ബാങ്കിന്റെRead More →





