തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് OTP വെരിഫിക്കേഷൻ നിർബന്ധമാക്കി റെയിൽവേ

മുംബൈ: തത്കാൽ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരന്റെ മൊബൈൽ നമ്പറിലേക്ക് അയക്കുന്ന വൺ-ടൈം പാസ്‌വേഡ് (ഒടിപി) വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി ടിക്കറ്റുകൾ നൽകുകയുള്ളൂ. ഈ ഒടിപി വെരിഫിക്കേഷൻ സംവിധാനം ഡിസംബർ ഒന്നു മുതൽ നടപ്പിലാക്കുമെന്നാണ് റെയിൽവേ പറയുന്നത്. ‘റെയിൽവേ ബോർഡ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ച് തത്കാൽ ബുക്കിങ് സംവിധാനത്തിൽ ഒരു പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. സിസ്റ്റം ജനറേറ്റ് ചെയ്യുന്ന വൺ-ടൈം പാസ്‌വേഡ് സ്ഥിരീകരിച്ചതിന്Read More →

കുരുമുളക് ഉൽപാദനം കുറഞ്ഞു

കോട്ടയം: ആഭ്യന്തര, വിദേശ വിപണികളിൽ കുരുമുളകിന്‌ ആവശ്യം ഉയരുന്നത്‌ മുന്നിൽ കണ്ട്‌ കൂടുതൽ ചരക്ക്‌ സംഭരണത്തിന്‌ ഇടപാടുകാർ ഉത്സാഹിക്കുന്നു. പുതുവർഷ ആഘോഷ വേളയിലെ ബംബർ വിൽപനയാണ് യുറോപ്യൻ രാജ്യങ്ങൾ മുന്നിൽ കാണുന്നതെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം ശക്തമാകുന്നതിനാൽ മസാല വിൽപ്പന വർധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ആഭ്യന്തര വ്യാപാരികൾ. കുരുമുളക്‌ വില ഇത്രമാത്രം ഉയർന്ന നിലവാരത്തിൽ നീങ്ങുന്ന വേളയിലും കാർഷിക മേഖലകളിൽനിന്ന് വരവ്‌ ചുരുങ്ങിയത്‌ സ്‌േറ്റാക്ക്‌ നില പരിമിതമാക്കിയതിനാൽ നാടൻ ചരക്കിന്റെ ലഭ്യതRead More →

ഇന്ത്യയുടെ പുതിയ ആന്റി ട്രസ്റ്റ് പെനൽറ്റി നിയമത്തിനെതിരെ ആപ്പിൾ

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ആന്റി ട്രസ്റ്റ് പെനൽറ്റി നിയമം അനുസരിച്ച് 38 ബില്യൺ ഡോളർ പിഴ( ഏകദേശം 3.40 ലക്ഷം കോടി രൂപ) നൽകേണ്ടി വന്നേക്കാം എന്നതിനാൽ ഡൽഹി ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ് ഐഫോൺ നിർമ്മാതാവ് ആപ്പിൾ എന്ന് റോയിട്ടേഴ്സ്. കഴിഞ്ഞ വർഷം മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യയുടെ നിയമത്തിനെതിരെയുള്ള ആദ്യ കേസായിരിക്കും ഇത്. പുതിയ നിയമം പ്രകാരം രാജ്യത്തു പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് (സിസിഐ) പിഴRead More →

അദാനി ഗ്രൂപ്പ് ആണവോര്‍ജ്ജ മേഖലയിലേക്ക്

മുംബൈ: അദാനി ഗ്രൂപ്പ് ആണവോര്‍ജ്ജ മേഖലയിലേക്ക് പ്രവേശിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിന്റെ ഭാഗമായിട്ടായിരിക്കും അദാനി ഗ്രൂപ്പിന്റെ നീക്കമെന്നാണ് വിവരം. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.ആണവോര്‍ജ്ജ മേഖലയില്‍ അദാനി ഗ്രൂപ്പിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഇതില്‍ പങ്കുചേരുന്നത് സര്‍ക്കാര്‍ രൂപികരിക്കുന്ന ചട്ടത്തെ ആശ്രയിച്ചായിരിക്കും. പൊതു-സ്വകാര്യ പങ്കാളിത്തമാണ് ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. അതിന് സര്‍ക്കാര്‍ തയ്യാറായാല്‍ ആണവോര്‍ജ്ജ മേഖലയില്‍ അദാനിയും പങ്കാളിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍Read More →

കുരുമുളക് ഉൽപാദനം കുറഞ്ഞു

ആഭ്യന്തര, വിദേശ വിപണികളിൽ കുരുമുളകിന്‌ ആവശ്യം ഉയരുന്നത്‌ മുന്നിൽ കണ്ട്‌ കൂടുതൽ ചരക്ക്‌ സംഭരണത്തിന്‌ ഇടപാടുകാർ ഉത്സാഹിക്കുന്നു. പുതുവർഷ ആഘോഷ വേളയിലെ ബംബർ വിൽപനയാണ് യുറോപ്യൻ രാജ്യങ്ങൾ മുന്നിൽ കാണുന്നതെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം ശക്തമാകുന്നതിനാൽ മസാല വിൽപ്പന വർധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ആഭ്യന്തര വ്യാപാരികൾ. കുരുമുളക്‌ വില ഇത്രമാത്രം ഉയർന്ന നിലവാരത്തിൽ നീങ്ങുന്ന വേളയിലും കാർഷിക മേഖലകളിൽനിന്ന് വരവ്‌ ചുരുങ്ങിയത്‌ സ്‌േറ്റാക്ക്‌ നില പരിമിതമാക്കിയതിനാൽ നാടൻ ചരക്കിന്റെ ലഭ്യത കുറെഞ്ഞങ്കിലുംRead More →