പുതിയ തൊഴിൽ നിയമം: സ്വകാര്യ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വൻ ബാധ്യത
പുതിയ തൊഴിൽ നിയമം സ്വകാര്യ മേഖലയിലെ ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പ്രവർത്തന ചെലവിൽ കാര്യമായ വർധനവുണ്ടാക്കിയതായി വിലയിരുത്തൽ. 2025-26 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ (Q3FY26) പല പ്രമുഖ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ചെലവിൽ വലിയ വർധന രേഖപ്പെടുത്തി. ശമ്പള ഘടനയിലുണ്ടായ മാറ്റങ്ങളും ഗ്രാറ്റുവിറ്റി, പെൻഷൻ ഫണ്ടുകളിലേക്കുള്ള ഉയർന്ന വിഹിതവുമാണ് സാമ്പത്തിക ആഘാതത്തിന്റെ പ്രധാന കാരണം. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ലാഭനഷ്ട കണക്കുകളിൽ കോടിക്കണക്കിന് രൂപയുടെ അധികRead More →





