കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 വക ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്

കൊച്ചി: കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന പദ്ധതി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ് ഉല്‍ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന കിഴക്കമ്പലം നിവാസികള്‍ തുക 36Read More →

നാലാഴ്ചയ്ക്കുള്ളില്‍ കല്യാണ്‍ ജൂവലേഴ്‌സ് നാല് പുതിയ ഷോറൂമുകള്‍ തുറക്കുന്നു

.           കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് സെപ്റ്റംബര്‍ അവസാനം ഇന്ത്യയിലും മധ്യപൂര്‍വദേശത്തുമായി നാല് പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ഇന്ത്യയിലെ പ്രധാനവിപണികളായ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും മധ്യപൂര്‍വദേശത്തെ പ്രമുഖ വിപണികളായ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകള്‍ തുടങ്ങുന്നത്. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആഗോളതലത്തില്‍ ആകെ 141 ഷോറൂമുകളാകും കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ അക്കിനേനി നാഗാര്‍ജുന, പൂജ സാവന്ത്Read More →

സ്വ​ര്‍​ണ വി​ല  സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച്‌ 28,000 രൂ​പ​യാ​യി. ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച്‌ 3500 രൂ​പ​യാ​യി. ഇ​ന്ന​ലെ പ​വ​ന് 27920 രൂ​പ​യാ​യി​രു​ന്നു. ഓ​ണം, ക​ല്യാ​ണ സീ​സ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ അ​ടു​ത്ത ആ​ഴ്ച വി​പ​ണി വീ​ണ്ടും സ​ജീ​വ​മാ​യേ​ക്കും.Read More →

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വിപണിയിലേക്ക്‌

കൊച്ചി: പ്രമുഖ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) കരട് പ്രോസ്‌പെക്ടസ്‌ സമര്‍പ്പിച്ചു. ഓഹരിവില്പനയിലൂടെ 1200 കോടിസമാഹരിക്കുവാനാണ്‌ലക്ഷ്യം. 10 രൂപ മുഖവിലയ്ക്കാണ്ഓഹരി വിൽക്കുന്നത്. 474 ബാങ്കിങ്ങ്ഔട്‌ലെറ്റുകളിലൂടെ 4.72 മില്ല്യ ഉപഭോക്താക്കള്‍ക്ക് ഉജ്ജീവന്‍ ബാങ്ക്‌സേവനം നല്കുന്നുണ്ട്. കൊടക്മഹീന്ദ്ര കാപിറ്റല്‍ കമ്പനി, ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസ്‌ലിമിറ്റഡ്, ജെ.എം ഫിനാന്‍സ് ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്പനയ്ക്ക്‌ മേൽനോട്ടം വഹിച്ചത്.Read More →

3000 വിദ്യാര്‍ത്ഥിനികള്‍ സരോജിനി പത്മനാഭന്‍ സ്കോളര്‍ഷിപ്പ് സ്വീകരിച്ചു

തൃശൂര്‍: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന സരോജിനി പത്മനാഭന്‍ മെമോറിയല്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നെത്തിയ മുവ്വായിരത്തോളം വിദ്യാര്‍ത്ഥിനികളാണ് സ്കോളര്‍ഷിപ്പ് സ്വീകരിച്ചത്. തൃശൂര്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങ് മണപ്പുറം ഫിനാന്‍സ് എം.ഡി വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ള പുരസ്ക്കാരം വി പിRead More →