ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കോഴിക്കോട് ആദ്യ ശാഖ തുറന്നു. പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷം പിിടുമ്പോള്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച ഫിന്‍കെയറിന്റെ കേരളത്തിലെ രണ്ടാമത്തെ ശാഖയാണിത്. കൊച്ചിയിലാണ് ആദ്യ ശാഖ. സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമായ കോഴിക്കോട്ടെ ഉപഭോക്താക്കള്‍ക്ക് മികച്ച ബാങ്കിങ് അനുഭവം നല്‍കാനും എല്ലാ അവശ്യ ബാങ്കിങ് സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കാനും ഫിന്‍കെയറിനു കഴിയുമെന്ന് എംഡിയും സി.ഇ.ഒയുമായ രാജീവ് യാദവ്Read More →

ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ  മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന്  സമാപിക്കും

കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന് (9-7-2019) സമാപിക്കും.കേസര്‍, തുളസി, ജിഞ്ചര്‍, വനില, ലെമന്‍, ലിച്ചി, റോസ്, പേരയ്ക്ക, മാതളം, ഉറുമാമ്പഴം തുടങ്ങി വിവിധ രുചികളില്‍ ചായ ലഭിക്കും  ഇവ പൊടിച്ച് ചായപ്പൊടിയുടെ കൂടെ ചേര്‍ത്താണ് വിവിധ തരം ചായകള്‍ തയ്യാറാക്കുന്നത്.കാപ്പിയിലുമുണ്ട് സ്‌ട്രോബറി, ഓറഞ്ച്, റോസ്, പൈനാപ്പിള്‍, മുസംബി, ആല്‍മണ്ട്, ഡ്രൈഫ്രൂട്ട് തുടങ്ങിയ രുചിവൈവിധ്യങ്ങള്‍. ലിച്ചി,Read More →

മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 15 ശാഖകള്‍ നിര്‍ത്താന്‍ തീരുമാനം

മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 15 ശാഖകള്‍ നിര്‍ത്താന്‍ തീരുമാനം. നിര്‍ത്തുന്നതിന്റെ കാരണം വ്യക്താമാക്കിയിട്ടില്ല. പൂട്ടുന്ന ശാഖകളില്‍ നിന്നും ഇന്ന് മുതല്‍ പണയത്തിന്‍മേല്‍ വായ്പ നല്‍കില്ല.എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി,മലപ്പുറം എന്നീ ശാഖകളാണ് നിര്‍ത്തുന്നത്. ഇവിടെ നിന്നും പണയം വെച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ അവസരം ഉണ്ട്. ഇതിനായിRead More →

കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു

ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡറൂം ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരവുമായ അക്കിനേനി നാഗാര്‍ജുന ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആകെ 141 ഷോറൂമുകളായി.വന്‍ ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തിയാണ് അക്കിനേനി നാഗാര്‍ജുനRead More →

ഐ.ആര്‍.സി.ടി.സി ഓഹരി വിപണിയിലേക്ക്

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി.) ഓഹരി വിപണിയിലേക്ക്. ഓഹരി വില്‍പ്പനയിലൂടെ 500 മുതല്‍ 600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയില്‍ രണ്ടു കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇതിനായി ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) കരട് പ്രോസ്പെക്ടസ് സമര്‍പ്പിച്ചു. ഐ.ഡി.ബി.ഐ കാപിറ്റല്‍ മാര്‍കറ്റ് ആന്‍റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്.ബി.ഐRead More →