Author: BizNews

  • എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഫ്യൂചര്‍ ചോയ്‌സസ് അവതരിപ്പിച്ചു
    , ,

    എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഫ്യൂചര്‍ ചോയ്‌സസ് അവതരിപ്പിച്ചു

    കൊച്ചി:  മാറിക്കൊണ്ടിരിക്കുന്ന ആവശ്യമനുസരിച്ച് ആനുകൂല്യങ്ങളും മറ്റു സവിശേഷതകളും തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഇന്‍ഷുറന്‍സ് സമ്പാദ്യ പദ്ധതിയായ എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഫ്യൂചര്‍ ചോയ്‌സസിന് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു. പോളിസി കാലാവധി മുഴുവന്‍ ഇത്തരം സവിശേഷതകള്‍ തെരഞ്ഞെടുക്കാനാവുന്ന വ്യക്തിഗത, നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിങ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പ്രീമിയം തുക, കാലാവധി, പ്രീമിയം കാലാവധി തുടങ്ങിയവ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. ക്യാഷ് ബോണസും മറ്റു തുകകളും മൊത്തമായോ അല്ലാതെയോ വാങ്ങാനും ഉപഭോക്താക്കള്‍ക്ക്…

    Continue Reading

  • ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ട് അവതരിപ്പിച്ചു
    , , ,

    ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ട് അവതരിപ്പിച്ചു

    കൊച്ചി:  വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ നാലു മുതല്‍1 8 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെ വന്‍ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 500 ടിആര്‍ഐ ആണ്.  മഹാമാരിയെ തുടര്‍ന്നുണ്ടായിട്ടുള്ള മാറ്റങ്ങളും അവയുടെ സാധ്യതകളും നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതാണ് എല്ലാ തലങ്ങളിലുള്ള ഓഹരികളിലും ശ്രദ്ധ പുലര്‍ത്തുന്ന ഈ പദ്ധതിയുടെ സവിശേഷത. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലത്തില്‍ സമ്പത്തുണ്ടാക്കാന്‍…

    Continue Reading

  • യുടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു
    , , ,

    യുടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു

    കൊച്ചി: മുഖ്യമായും ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായി യുടിഐ സ്‌മോള്‍് ഫണ്ട് അവതരിപ്പിച്ചു. ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ഡിസംബര് 16-ന് അവസാനിക്കും.   23 മുതല്‍ പുനര്‍ വില്പനയ്ക്കും തിരിച്ചു വാങ്ങലിനും വേണ്ടി തുടര്‍ന്നു ലഭ്യമാക്കുകയും ചെയ്യും. യൂണിറ്റിന് പത്തു രൂപയാണ് വില. കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയും കുറഞ്ഞ തുടര്‍ നിക്ഷേപം ആയിരം രൂപയുമാണ്. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.ഈ ഓപണ്‍ എന്‍ഡഡ് പദ്ധതിയില്‍ റഗുലര്‍, ഡയറക്ട്…

    Continue Reading

  • സൗരോര്‍ജ രംഗത്തെ മികവിന് വിക്രം സോളാറിനു അഞ്ച് പുരസ്‌കാരങ്ങള്‍
    , ,

    സൗരോര്‍ജ രംഗത്തെ മികവിന് വിക്രം സോളാറിനു അഞ്ച് പുരസ്‌കാരങ്ങള്‍

    കൊച്ചി: ഇന്ത്യയിലെ പ്രമുഖ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ വിക്രം  സോളാര്‍ ലിമിറ്റഡിന് പിവി മൊഡ്യൂള്‍ ടെക് ഇന്ത്യ 2020 അവാര്‍ഡ്‌സില്‍ അഞ്ചു പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. സോളാര്‍ പിവി മൊഡ്യൂള്‍ വിപണിയിലെ മികവിനും നേട്ടങ്ങള്‍ക്കും സോളാര്‍ ക്വാര്‍ട്ടര്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണിത്. പ്രമുഖ രാജ്യാന്തര സൗരോര്‍ജ കമ്പനികളെ പിന്തള്ളിയാണ് ഈ രംഗത്ത് ഏറെ ഖ്യാതിയുള്ള ഈ പുരസ്‌ക്കാരം വിക്രം സോളാര്‍ ലിമിറ്റഡ് സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും നവീനമായ സ്മാര്‍ട് ടെക്‌നോളജി, വേറിട്ടുനില്‍ക്കുന്ന സാങ്കേതിവിദ്യ, യൂട്ടിലിറ്റി സോളാര്‍ മൊഡ്യൂള്‍, ഈ…

    Continue Reading

  • ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ തുറന്നു
    , , , ,

    ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ തുറന്നു

    കൊച്ചി: ഇന്ത്യയിലൂടനീളം പ്രവര്‍ത്തനം വിപുലപ്പെടുത്തി വരുന്ന കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ അഹമദാബാദില്‍ തുറന്നു. മൂന്നു വര്‍ഷം പിന്നിടുന്ന ബാങ്കിന്റെ വളര്‍ച്ചയിലെ പുതിയ നാഴികകല്ലായ 500ാമത് ശാഖ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്ര സിന്‍ഹ് ചുഡസ്മ ഉല്‍ഘാടനം ചെയ്തു. വെര്‍ച്വലായി നടന്ന പരിപാടിയില്‍ ഇസാഫ് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്, ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍ എന്നിവരും പങ്കെടുത്തു. എടിഎം ഉല്‍ഘാടനം ഗുജറാത്ത് സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports