Author: BizNews

  • ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്
    , , ,

    ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്

    കോഴിക്കോട്: ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്. ഫാബ്രിച്ച്, ഫൈറ്റര്‍, സ്‌ക്രബ്ബി, എന്‍ലിവ് എന്നീ പേരുകളില്‍ ഡിറ്റര്‍ജൻെറ്​, ഡിഷ് വാഷ്, ബാത്ത്‌റൂം ക്ലീനര്‍, ടോയ്‌ലെറ്റ് ക്ലീനര്‍, ഫ്ലോർ ക്ലീനര്‍, ഹാന്‍ഡ് വാഷ്, ബാത്ത്​ സോപ്പ് തുടങ്ങിയ ഉൽപന്നങ്ങളുടെ ശ്രേണിയാണ് കമ്പനി പുറത്തിറക്കിയത്. ബ്രാന്‍ഡ് അംബാസഡര്‍ ചലച്ചിത്ര നടി മംമ്ത മോഹന്‍ദാസ് ഓണ്‍ലൈനായാണ് ഉൽപന്നങ്ങള്‍ വിപണിയിലിറക്കിയത്. ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ഡി.ബി കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സി​​ന്റെതെന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ മംമ്ത പറഞ്ഞു. ഗുണമേന്മയാര്‍ന്ന ഉൽപന്നങ്ങള്‍ മിതമായ വിലയില്‍ സാധാരണക്കാരില്‍…

    Continue Reading

  • പ്രോക്ലീന്‍ അവതരിപ്പിച്ച് ഗോദ്‌റെജ്
    , , ,

    പ്രോക്ലീന്‍ അവതരിപ്പിച്ച് ഗോദ്‌റെജ്

    കൊച്ചി: വിപണിയില്‍ വളര്‍ന്നു വരുന്ന പ്രമുഖ കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് തറ വൃത്തിയാക്കുന്നതിനും അണുമുക്തമാക്കുന്നതിനുമുള്ള ലായിനിയായ പ്രോക്ലീന്‍ അവതരിപ്പിച്ചുകൊണ്ട് ഹോം ക്ലീനിങ് വിഭാഗത്തിലേക്ക് കടന്നു. പ്രോക്ലീന്‍ ടോയ്ലറ്റ് ക്ലീനര്‍, പ്രോക്ലീന്‍ ബാത്ത്റൂം ക്ലീനര്‍, പ്രോക്ലീന്‍ ഫ്ളോര്‍ ക്ലീനര്‍ എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങളാണ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ വീട് വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ആവശ്യം വര്‍ധിച്ചതാണ് പ്രോക്ലീന്‍ അവതരിപ്പിക്കാന്‍ കാരണം. അണുക്കളില്‍ നിന്നും സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം. എസി നീല്‍സണ്‍ കണക്കു പ്രകാരം 2600 കോടി രൂപ മൂല്യം…

    Continue Reading

  • ആഹാ ഗാനം ആഘോഷമാക്കിയ താരങ്ങൾ ” ആവേശത്തോടെ   കൈയ്യടിച്ച് സ്വീകരിച്ച് ആരാധകർ
    ,

    ആഹാ ഗാനം ആഘോഷമാക്കിയ താരങ്ങൾ ” ആവേശത്തോടെ കൈയ്യടിച്ച് സ്വീകരിച്ച് ആരാധകർ

    ഇന്ദ്രജിത് സുകുമാരന്റെ ജന്മദിനമായ ഇന്നലെയാണ് ആഹാ സിനിമയുടെ അണിയറക്കാർ ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ തീം സോങ് വീഡിയോ പുറത്തു വിട്ടത് . അക്ഷരാർത്ഥത്തിൽ താരത്തിന് ആശംസകൾ നേർന്നു കൊണ്ട് ഈ സന്ദർഭത്തെ ആഘോഷമാക്കി മാറ്റി മലയാള സിനിമാ താരങ്ങൾ ഒന്നടങ്കം . മെഗാ സ്റ്റാർ മമ്മൂട്ടിയും , സൂപ്പർ സ്റ്റാർ മോഹൻ ലാലും , തമിഴ് താരങ്ങളായ കാർത്തി ,വിജയ് സേതുപതി എന്നിവരുമാണ് ഇന്ദ്രജിത്തിന് ആശംസകൾ നേർന്നു കൊണ്ട് ഔദ്യോദികമായി ഗാനം തങ്ങളുടെ സോഷ്യൽ മീഡിയ…

    Continue Reading

  • ടേം ഇന്‍ഷുറന്‍സിന് പുതിയ പ്രചാരണവുമായി എച്ച്ഡിഎഫ്‌സി
    , , ,

    ടേം ഇന്‍ഷുറന്‍സിന് പുതിയ പ്രചാരണവുമായി എച്ച്ഡിഎഫ്‌സി

    മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി ലൈഫ് പുതിയ ‘#ഡിസിഷന്‍2പ്രൊട്ടക്റ്റ്’ എന്ന പ്രചാരണം അവതരിപ്പിച്ചു. പോളിസി ഉടമകള്‍ സ്വയം വെളിപ്പെടുത്തുന്ന കഥകളിലൂടെ ടേം ഇന്‍ഷുറന്‍സ് പ്ലാനുകളുടെ അനിവാര്യതയെക്കുറിച്ചാണ് പ്രചാരണം പറയുന്നത്. ഗവേഷണത്തിന്റെ ഭാഗമായി കമ്പനി നിലവിലുള്ള പോളിസി ഉടമകളുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്‌സി ലൈഫ് ടേം പ്ലാന്‍ എടുക്കാനുള്ള കാരണങ്ങളെക്കുറിച്ച് മനസിലാക്കി. ഇതില്‍ നിന്നും വലിയയൊരു വിഭാഗവുമായി ബന്ധപ്പടാനുള്ള ശക്തമായ ആശയങ്ങള്‍ മനസിലാക്കി. തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കിയ പോളിസി ഉടമകളെ ചുറ്റിയാണ് പ്രചാരണം…

    Continue Reading

  • പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിൽ  അധ്യാപക നിയമനം

    പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിൽ അധ്യാപക നിയമനം

    പേരാമ്പ്ര: പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിൽ കെമിസ്ട്രി, ഫിസിക്സ് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. കോളജ് വിദ്യാഭ്യാസ ​ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്​റ്റർ ചെയ്തവരാകണം. കെമിസ്ട്രി ഇൻറർവ്യൂ 22ന് രാവിലെ 10.30നും ഫിസിക്സ് ഇൻറർവ്യൂ 1.30നും കോളജ് ഓഫിസിൽ നടക്കും.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports