Author: BizNews

  • കിറ്റ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു
    , ,

    കിറ്റ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

    കൊച്ചി: കേരള സര്ക്കാര്‍ ടൂറിസം വകുപ്പിന്നു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആന്ഡ് ട്രാവല്‍ സ്റ്റഡീസിന്റെ ഈ മാസം  ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് / ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്  ഡിപ്ലോമ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ് ടൂ/ഡിഗ്രീ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.കോഴ്‌സ് കാലാവധി 6 മാസം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വര്‍ക്ക് നൂറു ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സും നല്‍ക്കുന്നു.അപേക്ഷകള്‍ www.kittsedu.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567869722 എന്ന നമ്പറില്‍ ബന്ധപ്പെടുക

    Continue Reading

  • വി-ഗാര്‍ഡ് വരുമാനത്തില്‍ 32 ശതമാനം വര്‍ധന
    , , , ,

    വി-ഗാര്‍ഡ് വരുമാനത്തില്‍ 32 ശതമാനം വര്‍ധന

    കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിൽ ഏകീകൃത അറ്റ വരുമാനം 32 ശതമാനം വര്‍ധിച്ച് 835 കോടിയായി. മുന്‍ വര്‍ഷം ഇത് 632 കോടി രൂപയായിരുന്നു. 2020 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായം 78.25 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44.24 കോടി രൂപയില്‍ നിന്ന് 77 ശതമാനം വളര്‍ച്ചയാണ് ഈ പാദത്തിലുണ്ടായത്. സ്റ്റെബിലൈസര്‍, വയര്‍, ഫാനുകള്‍, പമ്പ്, അടുക്കള ഉപകരണങ്ങള്‍,…

    Continue Reading

  • കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്‌കൂളില്‍ പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക്
    , , , ,

    കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്‌കൂളില്‍ പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക്

    തൃശൂര്‍: പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്. വലപ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് ഇറക്കുമതി ചെയ്ത വ്യായാമ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുള്ള ആരോഗ്യ പാര്‍ക്ക് സ്ഥാപിച്ചത്. റിപബ്ലിക് ദിനത്തില്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി. പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്രയധികം സജ്ജീകരണങ്ങളുള്ള പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. വര്‍ധിച്ചു വരുന്ന…

    Continue Reading

  • എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
    , , ,

    എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

    കൊച്ചി: ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ.ബോബി ചെമ്മണൂരാണ് എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോള്‍ അവതരിപ്പിച്ചത്. ചലച്ചിത്രനടി സംയുക്ത മേനോന്‍, ഇന്ത്യന്‍ ഓയില്‍ കേരള ഹെഡ് വി.സി. അശോകന്‍, റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ് എന്നിവരും…

    Continue Reading

  • ബോബി ചെമ്മണൂര്‍  ജ്വല്ലേഴ്‌സ് പുതിയ ഷോറൂം  മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
    , , ,

    ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് പുതിയ ഷോറൂം മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

    മാനന്തവാടി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ജനുവരി 6 ബുധനാഴ്ച മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 10:30ന് ഗവണ്‍മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങില്‍  812 km റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫിബ്രവരി 28 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.  BIS…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports