Author: BizNews

  • മണപ്പുറം യോഗ സെന്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
    , , , ,

    മണപ്പുറം യോഗ സെന്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു

    തൃപ്രയാര്‍: കുട്ടികളുടെ ആരോഗ്യ സംരക്ഷണ പ്രചരണാര്‍ത്ഥം മണപ്പുറം യോഗ സെന്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. നാലു മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രൂപ്പ് ഒന്ന് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആത്മാനന്ദ് (പുതിയകാവ്), അഭിമന്യു (കൊല്ലം), ദേവദത്ത് (വൈക്കം) എന്നിവരും ഗ്രൂപ്പ് രണ്ടില്‍ ആകാശ് (പാലക്കാട്), വരുണ്‍ ശൗരി (എറണാകുളം), സാരംഗ് ചന്ദ്ര (തൃശൂര്‍) എന്നിവരും, പെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഒന്ന് വിഭാഗത്തില്‍  എന്‍. എം. ശ്രീദുര്‍ഗ, ജാന്‍വി രാഗേഷ് (തിരുവത്ര), അഭിശ്രീ…

    Continue Reading

  • മെഴ്‌സിഡസ് ബെന്‍സ് ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്‌ട്രിക്ക് കാര്‍ ഡോ .ബോബി ചെമ്മണൂരിന് നല്‍കി
    ,

    മെഴ്‌സിഡസ് ബെന്‍സ് ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്‌ട്രിക്ക് കാര്‍ ഡോ .ബോബി ചെമ്മണൂരിന് നല്‍കി

    കോഴിക്കോട് : മെഴ്‌സിഡസ് ബെന്‍സ്‌ ഏറെ സവിശേഷ·തകള്‍ ഉള്ള ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്‌ട്രിക് കാര്‍ ഡോ.ബോബി ചെമ്മണൂരിന് നല്‍കി ഉദ്‌ഘാടനം ചെയ്തു. എഞ്ചിന്‍ ഇല്ല എന്നുള്ളതാണ് EQC 400 എന്ന ഈ കാറിന്റെ പ്രത്യേകത.അതിനാല്‍ തന്നെ പെട്രോളോ ഡീസലോ ആവശ്യമില്ല അത് കൊണ്ട് ഓയില്‍ ചെയിഞ്ചിന്റെയോ ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റുന്നതിന്റെയോ ആവശ്യവുമില്ല. 5.1 സെക്കന്‍ഡ് കൊണ്ട്100 കിലോമീറ്റര് വേഗതയില്‍ എത്തും.തീരെ ശബ്ദം ഇല്ലാതെ ഓടുന്ന ഈ പ്രകൃതി സൗഹൃദ കാര്‍.നമ്മുടെ അന്തരീക്ഷം മലിനമാക്കാത്ത ഇത്തരം…

    Continue Reading

  • മണപ്പുറം ഫിനാന്‍സിന് 405 കോടി രൂപയുടെ അറ്റാദായം
    , , , ,

    മണപ്പുറം ഫിനാന്‍സിന് 405 കോടി രൂപയുടെ അറ്റാദായം

    കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 405.44 കോടി രൂപയുടെ അറ്റാദായം നേടി. ഒന്നാം പാദത്തിലെ 367.97 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തിലെ ലാഭം 10.2 ശതമാനം വര്‍ധിച്ചു. ഉപസ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയുള്ള കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 336.17 കോടിയുമായുള്ള താരതമ്യത്തില്‍ 20.6 ശതമാനം വര്‍ധിച്ച് 405.56 കോടി രൂപയിലെത്തി. ഒന്നാം പാദത്തെ അപേക്ഷിച്ച് 9.9 ശതമാനം വര്‍ധന.കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 16.6…

    Continue Reading

  • അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം  സജീവമാക്കി ആക്സിസ് ബാങ്ക്
    , , , ,

    അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം സജീവമാക്കി ആക്സിസ് ബാങ്ക്

    കൊച്ചി: ഉപഭോക്താക്കള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഉപഭോക്താക്കളുടെ ഡാറ്റ ഡിജിറ്റല്‍ രീതിയില്‍ എളുപ്പത്തില്‍ കൈമാറുന്ന അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനത്തില്‍ ആക്സിസ് ബാങ്ക് സജീവമാകുന്നു. സാമ്പത്തിക വിവരദായകര്‍ എന്ന രീതിയിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സജീവമാകുക. നിയന്ത്രണ സംവിധാനത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കാണ് ഉപഭോക്താക്കളുടെ സാമ്പത്തിക വിവര ഡാറ്റ സമ്മതത്തോടു കൂടി കൈമാറുക. ഇങ്ങനെ അനുമതി നല്‍കുന്ന വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അവരുടെ ഡാറ്റ പഴയ രീതിയിലെ ഭൗതീക സമ്പര്‍ക്ക കേന്ദ്രങ്ങളില്ലാതെ…

    Continue Reading

  • സെക്യേര്‍ഡ് എന്‍സിഡി വഴി മുത്തൂറ്റ് ഫിനാന്‍സ്  2000 കോടി രൂപ സമാഹരിക്കും
    , , , ,

    സെക്യേര്‍ഡ് എന്‍സിഡി വഴി മുത്തൂറ്റ് ഫിനാന്‍സ് 2000 കോടി രൂപ സമാഹരിക്കും

    കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് സെക്യേര്‍ഡ് എന്‍സിഡി വഴി രണ്ടായിരം കോടി രൂപ സമാഹരിക്കും. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 20 വരെയാണ് അപേക്ഷിക്കാനാവുക. തങ്ങളുടെ പബ്ലിക് ഇഷ്യൂവിന്റെ  23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നത്. നൂറു കോടി രൂപയുടെ ഈ ഇഷ്യുവിലെ 1900 കോടി രൂപ വരെയുള്ള അധിക സമാഹരണവും കൈവശം വെക്കാന്‍ സാധിക്കും. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. ക്രിസില്‍ എഎ/പോസിറ്റീവ് റേറ്റിങും ഐസിആര്‍എ എഎ സ്റ്റേബിള്‍…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports