Author: BizNews

  • മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍സിഡികള്‍ ആദ്യദിനത്തില്‍ തന്നെ മുഴുവന്‍ വിറ്റഴിഞ്ഞു
    , , ,

    മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍സിഡികള്‍ ആദ്യദിനത്തില്‍ തന്നെ മുഴുവന്‍ വിറ്റഴിഞ്ഞു

    കൊച്ചി:  മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള ള്‍  (എന്‍സിഡികള്‍) ആദ്യദിനത്തില്‍ തന്നെ മുഴുവനായി വിറ്റഴിച്ചു. 1700 കോടി രൂപയുടെ എന്‍സിഡികളാണ് ഈ 25-ാമത്തെ ഇഷ്യുവില്‍ വിതരണത്തിനായി മാറ്റിവെച്ചിരുന്നത്.  ആദ്യദിനം തന്നെ 2337 കോടി രൂപയുടെ കടപത്രങ്ങളള്‍ക്കായുള്ള അപേക്ഷകള്‍ ലഭിച്ചു എന്നാണ് ഏപ്രില്‍ 08, 2021ന് വൈകുന്നേരം 5 മണിക്ക് ബിഎസ്ഇയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കമ്പനിക്ക് ക്രിസില്‍, ഐസിആര്‍എ എന്നിവയില്‍ നിന്ന് എഎ പ്ലസ് റേറ്റിംഗ് ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ എന്‍സിഡി വിതരണമാണിത്.

    Continue Reading

  • കോവിഡ് വ്യാപന ഭീതി: ഓഹരി വിപണികളിൽ കനത്ത തകർച്ച
    , , , ,

    കോവിഡ് വ്യാപന ഭീതി: ഓഹരി വിപണികളിൽ കനത്ത തകർച്ച

    രാജ്യത്തു കോവിഡ് വ്യാപന ഭീതിയിൽ കനത്ത തകർച്ച നേരിട്ട് ഓഹരി വിപണികൾ. സെൻസെക്സ് 1200 പോയിന്റും നിഫ്റ്റി 300 പോയിന്റും താഴ്ന്നു. ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്തതാണു വിപണികൾക്കു തിരിച്ചടിയായത്.  രാജ്യത്തിന്റെ പലയിടത്തും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതു വ്യാപാര ഇടപാടുകളെ  ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ബാങ്കിങ് ഓഹരികളിലാണു കൂടുതൽ ഇടിവ് ഉണ്ടായത്

    Continue Reading

  • ഹൈലൈറ്റ് മാളിന്റെ വാർഷികത്താടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക്  തുടക്കമായി
    , , ,

    ഹൈലൈറ്റ് മാളിന്റെ വാർഷികത്താടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി

    Sreejith Sreedharan വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളിൽ കൊച്ചി മുസിരിസ് ബിനാലെക്ക്സമാനമായി, മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക്പരിചയപ്പെടുത്താനും പ്രോത്സാഹനങ്ങളേകാനും ഒരു വേദി ഒരുക്കുന്നു. കൂടാതെ പ്രമുഖഗായകരായ റാസാ ബീഗം, മെഹ്ഫിൽ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീതസായാഹ്നങ്ങൾ, വളർത്തു മൃഗങ്ങളുടെ പ്രദർശനം , വിന്റേജ് കാർ എക്സ്പോ , അന്തർദേശീയതലത്തിലുളള ഫാഷൻ വീക്ക് എന്നിവയും ഉണ്ടാകും. ഏപ്രിൽ മാസമുടനീളം മാളിലെ എല്ലാ ഷോപ്പുകളിലും പ്രത്യേക കിഴിവുകളും അവിശ്വസനീയമായ ഓഫറുകളും ഉണ്ടാകും.കോവിഡിന് ശേഷം കഴിഞ്ഞ…

    Continue Reading

  • 2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവ പുറത്തിറക്കി  ഹോണ്ട
    , ,

    2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവ പുറത്തിറക്കി ഹോണ്ട

    കൊച്ചി:  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ 2021 സിബിആര്‍ 650 ആര്‍, സിബി 650  എന്നിവ പുറത്തിറക്കി. സികെഡി  ( കംപ്ലീറ്റിലി നോക്ക്ഡ് ഡൗണ്‍)  രീതിയിലാണ്  ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക. കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് എന്നീ നിറങ്ങളില്‍ സിബി 650 ആര്‍ ലഭിക്കുമ്പോള്‍  2021 സിബിആര്‍ 650 ആര്‍ ഗ്രാന്റ് പ്രിക്‌സ് റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക്  നിറങ്ങളില്‍ ലഭിക്കും.  ഹരിയാനയിലെ എക്‌സ്‌ഷോറൂം…

    Continue Reading

  • മുന്‍നിര ടൈല്‍ അഡസീവ് ബ്രാന്റ് ആയ റോഫ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു
    , , ,

    മുന്‍നിര ടൈല്‍ അഡസീവ് ബ്രാന്റ് ആയ റോഫ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു

    കൊച്ചി: ടൈലുകളും കല്ലുകളും ഒട്ടിക്കുന്ന സംവിധാനങ്ങളുടെ മുന്‍നിര ബ്രാന്റായ  പിഡിലൈറ്റ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള റോഫ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു. ലോഹം, പ്ലൈവുഡ്, ഉണങ്ങിയ മതിലുകള്‍ തുടങ്ങിയ വിവിധ പ്രതലങ്ങളില്‍ കല്ലുകളും ടൈലുകളും ഒട്ടിക്കുന്നതിനുള്ള മാസ്റ്റര്‍ ഫിക്‌സ് അഡസീവുകള്‍(എംഎഫ്എ), ഏത് ഉയരത്തിലും എക്‌സ്‌ടേണല്‍ ടൈലുകളും കല്ലുകളും ഉപയോഗിക്കാനാവുന്ന അതീവ ശക്തിയുള്ള ഫ്‌ളെക്‌സിബില്‍ അഡസീവായ പവ്വര്‍ ഫിക്‌സ് അഡസീവുകള്‍ (പിഎഫ്എ) അടക്കമുള്ള പ്രീമിയം ഉല്‍പന്നങ്ങളുടെ പൂര്‍ണമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളത്.   ടൈലുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി എളുപ്പം വൃത്തിയാക്കാവുന്നതും ഉന്നത…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports