Author: BizNews

  • തത്സമയ ഇഎംഐ സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്
    , , ,

    തത്സമയ ഇഎംഐ സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്

    കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമില്‍ ‘ഇഎംഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് ‘എന്നു പേരില്‍ തത്സമയ ഇഎംഐ സൗകര്യം ആരംഭിച്ചു.മുന്‍കൂര്‍ അംഗീകാരം ലഭിച്ച ഇടപാടുകാര്‍ക്ക്  അഞ്ചു ലക്ഷം രൂപ വരെയുള്ള  ഇടപാടുകള്‍  എളുപ്പത്തിലും സൗകര്യപ്രദമായും പ്രതിമാസ ഗഡുക്കളായി അടയ്ക്കാനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.  ഇഷ്ട ഉപകരണങ്ങളുടെ വാങ്ങല്‍, ഇന്‍ഷുറന്‍സ് പ്രീമിയം, സ്‌കൂള്‍ ഫീസ്  തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ്‌സ് അക്കൗണ്ടില്‍…

    Continue Reading

  • മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു
    , , ,

    മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

    Sreejith Sreedharan  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനമികവ് പുലര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക്  മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2020-21ലെ മുത്തൂറ്റ് എം ജോര്‍ജ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് 40 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.  എറണാകുളത്തെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ശ്രീ. ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്,  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ്, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍(ഡോ) കെ.എന്‍ മധുസൂദനന്‍ സ്‌കോളര്‍ഷിപ് വിതരണ ഉത്ഘാടനം…

    Continue Reading

  • വാണിജ്യ വാഹന വാങ്ങല്‍ അനുഭവം പുനര്‍നിര്‍വചിച്ചു മാരുതി സുസുകി
    , ,

    വാണിജ്യ വാഹന വാങ്ങല്‍ അനുഭവം പുനര്‍നിര്‍വചിച്ചു മാരുതി സുസുകി

    കൊച്ചി: വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്കായുള്ള മാരുതി സുസുകിയുടെ റീട്ടെയില്‍ ചാനല്‍ 235+ നഗരങ്ങളിലായി 325+ ഔട്ട്‌ലെറ്റുകളോടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ നെറ്റ്വര്‍ക്കുകളിലൊന്നായി മാറിയിരിക്കുന്നു. വാണിജ്യ സെഗ്മെന്റ് ഉപഭോക്താവിന്റെ വാങ്ങല്‍ അനുഭവത്തെ പുനര്‍നിര്‍വചിക്കുന്നതിനായി അവതരിപ്പിച്ച റീട്ടെയില്‍ ചാനല്‍ മൂല്യ-അവബോധമുള്ള ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ കണ്ടെത്തി നിറവേറ്റുന്നു. വാണിജ്യ റീട്ടെയില്‍ ചാനല്‍ ഓഫര്‍ ചെയ്യുന്ന വാഹനങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശ്രേണിയില്‍ രണ്ട് ഇന്ധന ഓപ്ഷനുകളാണുള്ളത് – ഗ്യാസോലിനും ഫാക്ടറി ഫിറ്റഡ് എസ്-സി.എന്‍.ജി.യും. മാരുതി സുസുകി വാണിജ്യ വാഹനങ്ങള്‍ കുറഞ്ഞ കൈവശമാക്കല്‍…

    Continue Reading

  • യുവാക്കൾക്കായി “ഐഒബി ട്രെൻഡി” പരിചയപ്പെടുത്തി  ഇന്ത്യൻ ഓവർസീസ്  ബാങ്ക്
    , ,

    യുവാക്കൾക്കായി “ഐഒബി ട്രെൻഡി” പരിചയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്ക്

    കൊച്ചി: രാജ്യത്തു യുവജനതക്കിടയിൽ വർദ്ധിച്ചു വരുന്ന ബാങ്കിങ് ആവശ്യങ്ങൾക്ക് മുൻഗണന നൽകി ഇന്ത്യൻ ഓവർസീസ് ബാങ്ക് ‘ഐഒബി ട്രെൻഡി’ എന്ന പേരിൽ സേവിംഗ്സ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു. ചെറുതും വലുതുമായ ബാങ്കിങ് സേവനങ്ങൾ തടസ്സരഹിതമായി യുവാക്കൾക്ക്  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഇന്ത്യൻ ഓവർസീസ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 21നും  38നും ഇടയിൽ പ്രായമുള്ളവർക്കായാണ് ഈ പദ്ധതി  നടപ്പിലാക്കുന്നത്.  ഐ‌ഒ‌ബി ട്രെൻ‌ഡിക്ക് ‘ഓപ്പണിംഗ് ബാലൻസ്’ ആവശ്യമില്ല. കൂടാതെ  ആദ്യ മാസത്തേക്ക് അധിക ചാർജുകളൊന്നും ഈടാക്കുകയില്ല.  

    Continue Reading

  • ഇന്ത്യൻ ഓവർസീസ് ബാങ്ക്  എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു
    , , ,

    ഇന്ത്യൻ ഓവർസീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു

    കൊച്ചി:  ഇന്ത്യൻ ഓവർസീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു. മുൻപ് കാനറബാങ്ക് ചീഫ് ജനറൽ മാനേജരായിരുന്നു. 1984ൽ കാനറാ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ ആയി പ്രവേശിച്ച ശ്രീമതി ബ്രാഞ്ച് ഓപ്പറേഷൻസ്, മിഡ് & ലാർജ് ക്രെഡിറ്റുകൾ, ഹ്യൂമൻ റിസോഴ്സസ്, റിസ്ക് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിൽ രാജ്യത്തെ പല സ്ഥലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 34വർഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തിൽ മൂന്ന് വർഷത്തോളം മുംബൈയിലെ കഫെ പരേഡിലെ കാനറ ബാങ്കിന്റെ പ്രൈം കോർപ്പറേറ്റ് ബ്രാഞ്ച്, കാനറ ബാങ്ക്  ഹെഡ്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports