Author: BizNews

  • യുടിഐ മിഡ് കാപ് ഫണ്ട് 40 ശതമാനം ഡിവിഡന്റ്  പ്രഖ്യാപിച്ചു
    , ,

    യുടിഐ മിഡ് കാപ് ഫണ്ട് 40 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു

    കൊച്ചി:  യുടിഐയുടെ ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മിഡ് കാപ് ഫണ്ട് പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് നാലു രൂപ എന്ന നിലയില്‍ 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 15-ന് പട്ടികയില്‍ ഉള്ള യൂണിറ്റ് ഉടമകള്‍ക്കാവും ലാഭവിഹിതം ലഭിക്കുക. റഗുലര്‍, ഡയറക്ട് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കാവും പദ്ധതിയുടെ ഡിവിഡന്റന് അര്‍ഹത. ലാഭവിഹിതം നല്‍കുന്നതിനെ തുടര്‍ന്ന് ഇവയുടെ എന്‍എവി കുറയും. യുടിഐ മിഡ്കാപ് പദ്ധതിയുടെ ഡിവിഡന്റ് റഗുലര്‍ വിഭാഗത്തില്‍ 74.1493 രൂപയും ഡിവിഡന്റ് ഡയറക്ട് വിഭാഗത്തില്‍ 82.0088 രൂപയുമാണ്…

    Continue Reading

  • കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി കെ സത്യനാരായണരാജു ചുമതലയേറ്റു
    , , ,

    കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി കെ സത്യനാരായണരാജു ചുമതലയേറ്റു

    കൊച്ചി: 2021 മാർച്ച് 10 ന് കാനറ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി കെ സത്യനാരായണരാജു ചുമതലയേറ്റു.  1988 ൽ  വിജയ ബാങ്കിൽ പ്രവേശിച്ച  അദ്ദേഹം പിന്നീട് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ജനറൽ മാനേജരായി. 33 വർഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തിൽ 12 വർഷമായി സ്പെഷ്യലൈസ്ഡ് കോർപ്പറേറ്റ് ബാങ്കിംഗ് ബ്രാഞ്ച് ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ  തലവനാണ്. ഷിമോഗ, വിജയവാഡ, ഹൈദരാബാദ്, മുംബൈ എന്നിവയുടെ പ്രാദേശിക തലവനായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ സബ്സിഡിയറിയായ ബോബ് ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡിന്റെ ഡയറക്ടറും…

    Continue Reading

  • ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും (ചോള) കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡും (കെവിബി) പങ്കാളിത്ത ബിസിനസിലേക്ക്
    , , ,

    ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും (ചോള) കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡും (കെവിബി) പങ്കാളിത്ത ബിസിനസിലേക്ക്

    ചെന്നൈ: പ്രമുഖ സ്വകാര്യമേഖല ബാങ്കായ കരൂർ വൈശ്യ ബാങ്കും(കെ വി ബി)  മുരുഗപ്പ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും (ചോള) പങ്കാളിത്ത ബിസിനസ്സ് ആരംഭിച്ചതായി പ്രഖ്യാപിച്ചു.കോ-ലെൻഡിംഗ് മാതൃക പരസ്പരപൂരിതമായ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. .കൂടാതെ ചോളയുടെ നിർമാണ ഉപകരണങ്ങൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള വായ്പാ വിഭാഗങ്ങളുടെ   മൂലധനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നു. “ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട   ജീവിതസൗകര്യങ്ങൾക്ക് വഴിയൊരുക്കുക  എന്നതാണ് ചോളയുടെ ലക്ഷ്യം., ഇത്  പൂർണ്ണമായും കൈവരിക്കുന്നതിനായി…

    Continue Reading

  • റിജു ആന്‍ഡ് പി.എസ്.കെ. ഗുരുകുല പബ്ലിക് സ്‌കൂള്‍:  ലോഗോ പ്രകാശനം നടത്തി
    , ,

    റിജു ആന്‍ഡ് പി.എസ്.കെ. ഗുരുകുല പബ്ലിക് സ്‌കൂള്‍: ലോഗോ പ്രകാശനം നടത്തി

    തൃശൂര്‍: തൃശൂരിലെ പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ റിജു ആന്‍ഡ് പി. എസ്. കെ. ക്ലാസ്സസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗുരുകുല പബ്ലിക് സ്‌കൂളിന്റെ ലോഗോ പ്രകാശനം സംവിധായകന്‍ ജീത്തു ജോസഫ്  നിര്‍വഹിച്ചു. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിനൊപ്പം എന്‍ട്രന്‍സ് കോച്ചിംഗും കൂടി സംയോജിപ്പിച്ച് സ്റ്റേറ്റ് സിലബസിലുള്ള പഠന സമ്പ്രദായമാണ് ഗുരുകുല പബ്ലിക് സ്‌കൂളിന്റേതെന്ന് റിജു ആന്‍ഡ് പി.എസ്.കെ. ഡയറക്ടര്‍ പി.സുരേഷ് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 15-ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തുന്ന ഗുരുകുല സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് (ജിസാറ്റ്) പരീക്ഷയുടെ…

    Continue Reading

  • മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്ത് പ്ലാന്‍ അവതരിപ്പിച്ച് മണിപാല്‍ സിഗ്ന ഇന്‍ഷുറന്‍സ്
    , , , ,

    മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്ത് പ്ലാന്‍ അവതരിപ്പിച്ച് മണിപാല്‍ സിഗ്ന ഇന്‍ഷുറന്‍സ്

    കൊച്ചി: മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി പുതിയ ‘മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്ത്’ പ്ലാന്‍ അവതരിപ്പിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ‘ഇന്‍ഷുറന്‍സ് ആവശ്യമുണ്ടോ’ എന്നതില്‍ നിന്നും ‘എത്രത്തോളം വേണം’ എന്നതിലേക്ക് മാറിയ ഉപഭോക്തൃ ചിന്തയെ കുറിച്ച് ഏറെ പഠനം നടത്തിയാണ് പുതുക്കാവുന്ന ഈ പ്രീമിയം ലൈഫ് ടൈം പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വര്‍ധിച്ചു വരുന്ന ആരോഗ്യ ആവശ്യങ്ങളും ചെലവും കണ്ടു കൊണ്ട് ഉയര്‍ന്ന കവറേജും മാറ്റങ്ങള്‍ വരുത്താനും ആഭ്യന്തരവും ആഗോളതലത്തിലുമുള്ള ഇന്ത്യക്കാരുടെ വ്യക്തിപരവും കുടുംബത്തിന്റെയും…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports