Author: BizNews

  • പത്തിരട്ടി വളർച്ച നേടി അക്നെയിം
    , ,

    പത്തിരട്ടി വളർച്ച നേടി അക്നെയിം

      ഇന്ത്യയിലെ  ഏറ്റവും വലിയ ഹോസ്പിറ്റൽ-ഫോക്കസ്ഡ് സപ്ലൈ ചെയിൻ എന്റർപ്രൈസ് അക്നെയിം (അക്ന മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്)  വളർച്ചയിൽ  വൻ മുന്നേറ്റം നേടി. 2021 സാമ്പത്തിക വർഷത്തിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നു 50 കോടി  പ്രതിമാസ വരുമാന റൺ നിരക്കിൽ  10 മടങ്ങ് വളർച്ചയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.ബിസിനസ്സ് മോഡലിനെക്കുറിച്ചും 2021 ജൂൺ മാസത്തോടെ പ്രതിമാസം 100 കോടി ഡോളർ വരുമാനം നേടാൻ ലക്ഷ്യമിടുന്നുവെന്നും അക്നെയിം സ്ഥാപകനും സി.ഇ.ഒയുമായ  സൗരഭ് പാണ്ഡെ പറഞ്ഞു. ഇന്നത്തെ ആരോഗ്യ പരിപാലന വ്യവസായം…

    Continue Reading

  • ജീപ്പ് ഇന്ത്യ ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു
    , , , ,

    ജീപ്പ് ഇന്ത്യ ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

    കൊച്ചി: ജീപ്പ് ഉപഭോക്താക്കള്‍ക്കും ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിന്  ജീപ്പ് ഇന്ത്യ, ആക്‌സിസ് ബാങ്കുമായി  പങ്കാളിത്തം പ്രഖ്യാപിച്ചു. ‘ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്’എന്ന പേരിലുള്ള ഈ പങ്കാളിത്തം ജീപ്പിന്റെ ഇന്ത്യ ബിസിനസ് വളര്‍ച്ചയ്ക്കു പിന്തുണ നല്‍കും. ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കു  നല്‍കുന്നപ്രത്യേക പലിശനിരക്ക് അവരുടെ റീട്ടെയില്‍ ബിസിനസ് സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് എഫ്‌സിഎ ഇന്ത്യ ഓട്ടോമൊബൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ത്ഥ ദത്ത പറഞ്ഞു. രാജ്യത്തുടനീളമുള്ള ജീപ്പ് ഉപഭോക്താക്കള്‍ക്ക്  ആക്‌സിസ് ബാങ്കിന്റെ 4586 ശാഖകള്‍ വഴി…

    Continue Reading

  • വി പി നന്ദകുമാറിന് ലയണ്‍സ് ക്ലബിന്റെ ആദരം
    , , , ,

    വി പി നന്ദകുമാറിന് ലയണ്‍സ് ക്ലബിന്റെ ആദരം

    തൃശൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318ഡിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിന്‍-100ല്‍ മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ  ലയണ്‍ വി പി നന്ദകുമാറിനെ ആദരിച്ചു. രാജ്യത്തുടനീളം ലയന്‍സ് ക്ലബ് ഇന്റര്‍നാഷനലുമായി സഹകരിച്ചു  മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സഹായങ്ങളും കണക്കിലെടുത്താണ് ആദരം. ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ചു കേരളത്തിലെ പ്രളയബാധിതര്‍ക്കായി  മണപ്പുറം ഫൗണ്ടേഷന്‍ നൂറുകണക്കിന് വീടുകള്‍ പണിതു നല്‍കിയിരുന്നു. കാന്‍സര്‍ ബാധിതരായ ആയിരകണക്കിന് കുട്ടികള്‍ക്ക് ചികിത്സാ…

    Continue Reading

  • സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമ
    , , , ,

    സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമ

    കോഴിക്കോട്: സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമയെ നിയമിച്ചതായി മാനേജിങ് ഡയറക്ടർ കെ.വി വിശ്വനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുനൂറോളം ഉത്‌പന്നങ്ങളുമായി ഗൾഫ് വിപണിയിൽ ശ്രദ്ധേയസാന്നിധ്യമായ ഹരിതം ഫുഡ്സ് ഉത്‌പന്നങ്ങൾ കേരളത്തിലും ലഭ്യമാക്കും. കയറ്റുമതിചെയ്യുന്ന ഉത്‌പന്നങ്ങളുടെ അതേ ഗുണനിലവാരത്തിലുള്ള ഉത്‌പന്നങ്ങളാണ് കേരളത്തിലും വിതരണംചെയ്യുക. ഏതാനുംവർഷങ്ങൾക്കകം ആഗോള ബ്രാൻഡായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യം. കേരള ഗവണ്മെന്റിന്റെ 2018-2019 വർഷത്തിലെ അക്ഷയ ഊർജ അവാർഡ് ഹരിതം ഫുഡ്‌സിന് ലഭിച്ചിരുന്നു . സംയുക്താവർമ അഭിനയിച്ച…

    Continue Reading

  • കല്യാണ്‍ ജ്വല്ലേഴ്സിന് 60% വരുമാന വളര്‍ച്ച
    , , , , ,

    കല്യാണ്‍ ജ്വല്ലേഴ്സിന് 60% വരുമാന വളര്‍ച്ച

    കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഉപഭോക്തൃ ആവശ്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 60 ശതമാനം വര്‍ധിച്ചതായും കല്യാണ്‍ ജ്വല്ലേഴ്സ് അറിയിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിലെ ആദ്യ രണ്ട് മാസങ്ങളിലെ വരുമാന വളര്‍ച്ച ഏകദേശം 35 ശതമാനമായിരുന്നു. അതേസമയം, മാര്‍ച്ചില്‍ വളര്‍ച്ച ഗണ്യമായി ഉയര്‍ന്നു. കോവിഡ് 19 മൂലം 2020 മാര്‍ച്ചില്‍ വില്‍പ്പന നഷ്ടം നേരിട്ടിരുന്നു. ഇതുമായുള്ള താരതമ്യമായതിനാലാണ് 2021 മാര്‍ച്ചില്‍ വളര്‍ച്ച കൂടുതലായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് സ്റ്റോറുകള്‍…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports