ദേശീയ പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചന
ന്യൂഡൽഹി: നിലവിലെ ദേശീയ പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏറ്റവും അവസാനത്തെ ശമ്പളത്തിന്റെ 40-45 ശതമാനം പെൻഷൻ ലഭിക്കുന്ന തരത്തിൽ മാറ്റം വരുത്താനാണ് നീക്കം. ജീവനക്കാരുടെ വിഹിതം കൂടി ചേർത്തുള്ള നിലവിലെ പെൻഷൻ പദ്ധതിക്കെതിരെ ഉയർന്ന വ്യാപക പ്രതിഷേധം തണുപ്പിക്കാനാണ് പുതിയ മാറ്റത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പരിഷ്കരിച്ച പദ്ധതി പ്രകാരം ജീവനക്കാർ വിഹിതം നൽകേണ്ടിവരുമെങ്കിലും എൻ.പി.എസിനെക്കാൾ ഉയർന്ന പെൻഷൻ ലഭ്യമാകുമെന്ന്Read More →


