രോഗികളുടെ എണ്ണം കുറയുന്നില്ല; ടി.പി ആര്‍ പത്തില്‍ താഴാത്തത് ഗൗരവതരം
തിരുവനന്തപുരം: ടി.പി.ആര്‍ പത്തില്‍ താഴാതെ നില്‍ക്കുന്നത് ഗൗരവമായ പ്രശ്‌നം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ലെന്നാണ്. ഇപ്പോള്‍ 99174 പേരാണ് ചികിത്സയിലുള്ളത്. ശരാശരി ടി.പി.ആര്‍ 10-ന് മുകളില്‍ നില്‍ക്കുന്നു. 29.75 ശതമാനത്തില്‍ നിന്നാണ് ടി.പി.ആര്‍ പതുക്കെ കുറഞ്ഞ് പത്തിലെത്തിയത്. എന്നാല്‍ അതു കുറയുന്നതില്‍ പ്രതീക്ഷിച്ച പുരോഗതി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാലവും ലോക്ക് ഡൗണ്‍ നടപ്പാക്കാനാവില്ല. അതിനാലാണ് നിയന്ത്രണങ്ങള്‍Read More →




