ഇന്ത്യയിലെ മികച്ച തൊഴിലിടമായി വി-ഗാര്‍ഡിന് അംഗീകാരം
കൊച്ചി:ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അംഗീകാരം. 2021ലെ പട്ടികയില്‍ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് വി-ഗാര്‍ഡിന് ലഭിച്ചത്. അംബീഷന്‍ബോക്സ് ബെസ്റ്റ് പ്ലെയ്സസ് ടു വര്‍ക്ക് നടത്തിയ റേറ്റിങില്‍ വി-ഗാര്‍ഡ് മുന്നിലെത്തി. സര്‍വെ, അഭിമുഖം, റേറ്റിങ് എന്നിവയിലൂടെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെയാണ് മികച്ച തൊഴിലിടമായി കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലൊട്ടാകെ വിവിധ കമ്പനികളിലെ 50 ലക്ഷത്തിലേറെ ജീവനക്കാര്‍ക്കിടയില്‍ സര്‍വെ നടത്തിയാണ് അംബീഷന്‍ ബോക്സ് മികച്ച തൊഴിലിടRead More →





