#biznewskerala | പരിഷ്‌ക്കരിച്ച പ്രൊവിഷനിംഗ് സംവിധാനം വായ്പാ നഷ്ടമുണ്ടാക്കുമെന്ന് ബാങ്കുകള്‍

മുംബൈ: നിര്‍ദ്ദിഷ്ട പ്രതീക്ഷിത ക്രെഡിറ്റ് ലോസ് (ഇസിഎല്‍) വ്യവസ്ഥയുടെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ (ആര്‍ബിഐ) അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്ക് റെഗുലേറ്റര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പ്രതീക്ഷിക്കുന്ന നഷ്ടത്തിനുസൃതമായി പ്രൊവിഷനിംഗ് നടത്താന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. ‘സംഭവിച്ച നഷ്ടം’ എന്നതിന് പകരം പ്രതീക്ഷിത വായ്പാ നഷ്ടം (ഇസിഎല്‍) എന്ന സമീപനത്തിലേയ്ക്ക് പ്രൊവിഷനിംഗ് നടത്തുമ്പോള്‍ ബാങ്കുകള്‍ മാറണമെന്നും കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി കൃത്യമായ സമയപരിധി ഇതുവരെRead More →

എറണാകുളം തോപ്പുംപടിയില്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ തുറന്നു

എറണാകുളം തോപ്പുംപടിയില്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ തുറന്നു. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ ഉദ്ഘാടനം ചെയ്തു. ലോകോത്തര ബ്രാന്‍ഡുകളുടെ ടിവി, വാഷിങ് മഷിന്‍, റഫ്രിജറേറ്റര്‍, മൊബൈല്‍ഫോണ്‍, ലാപ് ടോപ്, എസി, ടാബ്ലെറ്റ്, കിച്ചന്‍ അപ്ലൈയന്‍സസ്, അക്സസറീസ്, സിസിടിവി ക്യാമറ തുടങ്ങിയവയെല്ലാം സ്റ്റോറില്‍ ഉണ്ട്. ഇലക്ട്രോണിക്സ് ഉപകരണങ്ങളും, ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുമെല്ലാം മികച്ച ഓഫറുകളോടെ മൈജി ഫ്യൂച്ചറില്‍ നിന്ന് വാങ്ങാം.Read More →

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഈ മാസം ആദ്യ വാരത്തില്‍ 22,000 കോടി രൂപയുടെ അറ്റ ഇക്വിറ്റി നിക്ഷേപം നടത്തി. അനിശ്ചിതമായ ആഗോള സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം തുടരുന്നതാണ് കാരണം. പ്രവണത തുടര്‍ന്നാല്‍ ജൂലൈയിലെ നിക്ഷേപം മെയ്, ജൂണ്‍ മാസങ്ങളേക്കാള്‍ ഉയരും, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു. ഡെപോസിറ്ററികളിലെ കണക്കനുസരിച്ച് എഫ്പിഐ നിക്ഷേപം മാര്‍ച്ച് മുതല്‍ ജൂലൈRead More →

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഓഹരി വില്‍പനയ്ക്കുള്ള സാധ്യത പരിശോധിക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരികള്‍ ഓഫ് ലോഡ് ചെയ്യാനാണ് ആലോചന. നിലവില് മുംബൈ ആസ്ഥാനമായുള്ള ബാങ്കില് 81.41 ശതമാനം ഓഹരിയാണ് കേന്ദ്ര സര്ക്കാരിനുള്ളത്. ”സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മിനിമം പബ്ലിക് ഹോള്‍ഡിംഗ് ആവശ്യകത നിറവേറ്റുന്നതിനുള്ള ഓപ്ഷനുകള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്. എന്നിരുന്നാലും, ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും,” ബാങ്ക്Read More →

ന്യൂഡല്‍ഹി: റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്്‌മെന്റ്‌സ് ഡീമെര്‍ജിന്റെ റെക്കോര്‍ഡ് തീയതിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ജൂലൈ 20 നിശ്ചയിച്ചു. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഓഹരികള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍മാരെ കണ്ടെത്തുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് തീയതി വരെ ആര്‍ഐഎല്ലിന്റെ ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്കാണ് ആര്‍എസ്‌ഐഎല്ലിന്റെ ഓഹരികള്‍ ലഭ്യമാകുക. ആര്‍ഐഎല്ലിന്റെ പൂര്‍ണ്ണമായും അടച്ചു തീര്‍ത്ത ഒരു ഓഹരിയ്ക്ക് ആഎസ്‌ഐഎല്ലിന്റിന്റെ ഒരു ഓഹരി ലഭ്യമാകും. പുതിയതായി രൂപകൃതമാകുന്ന റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ (ആഎസ്‌ഐഎല്‍) സിഇഒ,മാനേജിംഗ്Read More →