ലുലു ഓൺലൈൻ ഡെലിവറി​ ഇനി ‘ഹംഗർ സ്​റ്റേഷൻ’ വഴിയും

റിയാദ്: പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗർ സ്​റ്റേഷൻ വഴി ഇനി മുതൽ ലുലു ഹൈപർമാർക്കറ്റി​െൻറ സൗദിയിലെ 32 ശാഖകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ സൗകര്യം. ഹംഗർ സ്​റ്റേഷ​െൻറ ഹോം ഡെലിവറി മുഖേന എല്ലാ ലുലു ഗ്രോസറി ഉൽപന്നങ്ങളും നേരിട്ട് വീടുകളിൽ എത്തിക്കും. പർച്ചേസിങ്​ സൗകര്യം കൂടുതൽ സുഗമമാക്കുന്നതി​െൻറ ഭാഗമായാണ് ഇരുകൂട്ടരും കരാറിൽ ഒപ്പുവെച്ചത്. ലുലുവിനെ പ്രതിനിധീകരിച്ച് സൗദി ഡയറക്​ടർ ഷഹീം മുഹമ്മദും ഹംഗർ സ്​റ്റേഷനെ പ്രതിനിധീകരിച്ച് ക്വിക്ക് കൊമേഴ്സ്Read More →

അവകാശ ഓഹരിയ്ക്ക് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഷിപ്പിംഗ് കമ്പനി

ന്യൂഡല്‍ഹി: അവകാശ ഓഹരിയുടെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 13 നിശ്ചയിച്ചിരിക്കയാണ് സീകോസ്റ്റ് ഷിപ്പിംഗ് സര്‍വീസ് ലിമിറ്റഡ്.റൈറ്റ് ഇഷ്യുവില്‍ 20,20,05,000 പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയറുകള്‍ ഉള്‍പ്പെടുന്നു. ഒരു ഓഹരിക്ക് 2.40 രൂപയാണ് വില. 1.40 രൂപ പ്രീമിയം ഉള്‍പ്പെടെയാണിത്. മൊത്തം ഇഷ്യു 48,48,12,000 രൂപയുടേതാണ്. റൈറ്റ് ഇഷ്യു 2023 ജൂലൈ 21 വെള്ളിയാഴ്ച ആരംഭിച്ച് 2023 ജൂലൈ 31 തിങ്കളാഴ്ച അവസാനിക്കും. ഈ കാലയളവില്‍, യോഗ്യതയുള്ള ഓഹരി ഉടമകള്‍ക്ക് ഒരു ഇക്വിറ്റിRead More →

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സ്മോള്‍ക്യാപ് ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 27 നിശ്ചയിച്ചിരിക്കയാണ് സ്മോള്‍ക്യാപ് കമ്പനിയായ ഡോളര്‍ ഇന്‍ഡസ്ട്രീസ്.2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ അഥവാ 150 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നാലാംപാദത്തില്‍ 407.63 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയാണിത്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ വരുമാനം 376.80 കോടി രൂപ മാത്രമായിരുന്നു. അറ്റാദായം പക്ഷെ 36.44 കോടി രൂപയില്‍ നിന്നും 0.55 കോടി രൂപയായി കുറഞ്ഞു. നിലവില്‍ 375.50 രൂപയിലാണ് സ്റ്റോക്കുള്ളത്.Read More →

യുഎസ് സർവ്വകലാശാലകളിൽ അനധികൃത മാർഗങ്ങളിലൂടെ പ്രവേശനം നേടിയതായി സംശയിക്കുന്ന ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) നടപടി ആരംഭിച്ചതായി റിപ്പോർട്ടുകൾ. യുഎസ് സർവ്വകലാശാലകളിലെ പിജി കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് നിർബന്ധിതമായ TOEFL, IELTS, PTE, GRE പരീക്ഷകളിൽ കൃത്രിമം കാണിച്ചതിന് ഗുജറാത്തിലെ മെഹ്‌സാന പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ 42 പേർക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുംRead More →

പുതിയ എന്‍ബിഎഫ്‌സി തുടങ്ങാന്‍ അനുമതി തേടി ബജാജ് ഓട്ടോ | #biznewskerala

ന്യൂഡല്‍ഹി: പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി “ബജാജ് ഓട്ടോ കണ്‍സ്യൂമര്‍ ഫിനാന്‍സ് ലിമിറ്റഡ് “സ്ഥാപിക്കുകയാണ് ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി തേടിയതായി കമ്പനി അറിയിക്കുന്നു. ബജാജ് ഫിനാന്‍സ് ഇതര ബ്രാന്‍ഡ് ഇരുചക്ര വാഹന വാങ്ങലുകള്‍ക്ക് ധനസഹായം നല്‍കുന്ന സാഹചര്യത്തിലാണിത്. 2022 ജൂണില്‍, ബജാജ് ഫിനാന്‍സ് ബജാജ് ഓട്ടോയ്ക്ക് പുറമേ എല്ലാ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്കും വായ്പRead More →