ബി.എസ്​.എൻ.എല്ലിലേക്കുള്ള  ഉപഭോക്താക്കളുടെ ഒഴുക്ക്​ കുറയുന്നു

തൃ​ശൂ​ർ: സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ ജൂ​ലൈ​യി​ൽ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​​ശേ​ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ മാ​റി​യി​രു​ന്ന പ്ര​വ​ണ​ത​ക്ക്​ വേ​ഗം കു​റ​യു​ന്നു. പു​തു​താ​യി ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ ന​മ്പ​ർ പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ സാ​ര​മാ​യ കു​റ​വു​ണ്ട്. മാ​ത്ര​മ​ല്ല, തി​രി​ച്ച്​ സ്വ​കാ​ര്യ ​ക​മ്പ​നി​ക​ളി​ലേ​ക്ക്​ പോ​ർ​ട്ട്​ ചെ​യ്യു​ന്ന​താ​യും പ്ര​ക​ട​മാ​ണ്. ബി.​എ​സ്.​എ​ൻ.​എ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 4ജി, 5​ജി സേ​വ​നം ന​ൽ​കു​ന്ന​ത്​ നീ​ളു​ന്തോ​റും ഇ​ട​ക്കാ​ല​ത്തു​ണ്ടാ​ക്കി​യ നേ​ട്ടം ന​ഷ്ട​പ്പെ​ടു​ക​യും കൂ​ടു​ത​ൽ പേ​ർ കൈ​വി​ട്ടു​​​പോ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. ജി​യോ, എ​യ​ർ​ടെ​ൽ, വി​ഐ (വോ​ഡ​ഫോ​ൺ-​ഐ​ഡി​യ) എ​ന്നി​വ ജൂ​​ലൈ​യി​ൽRead More →

ഐഫോണ്‍ 16 സീരീസ് ഉത്പാദനം ഇന്ത്യയില്‍ തുടങ്ങി ആപ്പിള്‍

ചെന്നൈ: ഐഫോണ്‍ 16 സീരീസിലെ മുഴുവൻ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ നിർമിക്കുന്നത്. ഇത് ആദ്യമായാണ് ആപ്പിള്‍ തങ്ങളുടെ സ്ഥിരം നിർമാണ കേന്ദ്രങ്ങളില്‍ നിന്ന് മാറി മറ്റൊരിടത്ത് ഐഫോണ്‍ പ്രോ മോഡലുകള്‍ നിർമിക്കുന്നത്. ഏതെങ്കിലും ഒരിടത്ത് നിന്ന് മാത്രം നിർമാണം നടത്തി വിതരണം ചെയ്യുക എന്ന നയത്തില്‍ നിന്ന്Read More →

ബിസിനസ് തട്ടിപ്പ്: നെറ്റ്ഫ്ലിക്സിനെതിരെ അന്വേഷണവുമായി ഇന്ത്യ

യുഎസ് സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സിൻ്റെ പ്രാദേശിക പ്രവർത്തനങ്ങളുടെ ബിസിനസ്സ് രീതികളെ കുറിച്ച് ഇന്ത്യ അന്വേഷിക്കുന്നു. വിസ ലംഘനങ്ങളും വംശീയ വിവേചനവും ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നുവെന്ന് മുൻ എക്സിക്യൂട്ടീവിന് സർക്കാർ ഇമെയിൽ അയച്ചിരിക്കുന്നു. 2020-ൽ കമ്പനിയിൽ നിന്നും പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്‌സിൻ്റെ മുൻ ബിസിനസ് ആൻഡ് ലീഗൽ അഫയേഴ്‌സ് ഡയറക്ടർ നന്ദിനി മേഹ്ത്തയ്ക്കാണ് അപ്രതീക്ഷിത മെയിൽ എത്തിയത്. ഇന്ത്യയുടെ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ജൂലൈ 20നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻRead More →

ഇന്ത്യയില്‍ എഐ സെര്‍വറുകള്‍ നിര്‍മ്മിക്കാന്‍ ലെനോവോ

ബെംഗളൂരു: പേഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ ഇന്ത്യ അടുത്ത വര്‍ഷം ഇന്ത്യയില്‍ 50,000 ജിപിയു അധിഷ്ഠിത എഐ സെര്‍വറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഇതുകൂടാതെ, തങ്ങളുടെ നാലാമത്തെ വലിയ ഗവേഷണ വികസന കേന്ദ്രം ബെംഗളൂരുവില്‍ സ്ഥാപിക്കുമെന്നും ലെനോവോ പ്രഖ്യാപിച്ചു. കമ്പനി പ്രാദേശികമായി സെര്‍വറുകള്‍ നിര്‍മ്മിക്കുമെന്നും പുതുച്ചേരിയിലെ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് കയറ്റുമതി നടത്തുകയും ചെയ്യും. ‘ലെനോവോ പ്രതിവര്‍ഷം 50,000 സെര്‍വറുകള്‍ നിര്‍മ്മിക്കും. ഉല്‍പ്പാദനം അടുത്ത വര്‍ഷം ആരംഭിക്കും. ഇത്Read More →

കേന്ദ്ര ബജറ്റ്: സ്മാര്‍ട്ട്ഫോൺ വില കുറയാനിടയില്ല, കാരണമറിയാം

മൊബൈൽ ഫോണുകളുടെയും ചാർജറുകളുടേയും കസ്റ്റംസ് തീരുവകുറച്ചുകൊണ്ടുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം മൊബൈൽ ഫോണുകളുടെ വില കുറയുന്നതിനിടയാക്കുമെന്ന പ്രതീക്ഷയ്ക്ക് ഇടയാക്കിയിരുന്നു. കസ്റ്റംസ് തീരുവയിൽ നിന്ന് അഞ്ച് ശതമാനമാണ് സർക്കാർ വെട്ടിക്കുറച്ചത്. ഇതോടെ 20 ശതമാനം ഉണ്ടായിരുന്ന ചുങ്കം 15 ശതമാനമായി കുറഞ്ഞു. എന്നാൽ ഇതിൽ ഉപഭോക്താക്കൾ കാര്യമായി ആഹ്ളാദിക്കേണ്ടതില്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. കസ്റ്റംസ് തീരുവയിലെ കുറവ് ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വിലക്കുറവിന് കാരണമായേക്കില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആറ് വർഷക്കാലം കൊണ്ട്Read More →