നാലാംപാദ അറ്റാദായം 98 കോടി രൂപയാക്കി ഉയര്‍ത്തി അദാനി ടോട്ടല്‍ ഗ്യാസ്
ന്യൂഡല്‍ഹി: നാലാംപാദ ഏകീകൃത അറ്റാദായം 98 കോടി രൂപയാക്കിയിരിക്കയാണ് അദാനി ടോട്ടല്‍ ഗ്യാസ്. കഴിഞ്ഞവര്‍ഷം ഇതേപാദത്തേയ്ക്കാള്‍ 21 ശതമാനം അധികം. 81 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം. വരുമാനം 1114.8 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.2 ശതമാനം വര്‍ധന. എബിറ്റ 49 ശതമാനം വര്‍ധിച്ച് 195.2 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 13 ശതമാനം ഉയര്‍ന്ന് 17.5 ശതമാനം. സിഎന്‍ജി അളവ് 28 ശതമാനം വര്‍ദ്ധിച്ചതായുംRead More →





