ന്യൂഡല്‍ഹി: ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് തക്കാളി. എന്നാല്‍ വിലവര്‍ദ്ധനവ് കാരണം തക്കാളി ഒഴിവാക്കുകയാണ് ഇന്ത്യക്കാര്‍. നേരത്തെ കിലോയ്ക്ക് 10-20 രൂപ വിലയുണ്ടായിരുന്ന തക്കാളി ഇന്ന്് 80-100 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. ഇന്റര്‍നെറ്റ് ഡാറ്റ പ്രകാരം, കോട്ടയത്ത് 120 രൂപയാണ് ഒരു കിലോ തക്കാളി വില. എറണാകുളം-110 രൂപ,പാലക്കാട്-100 രൂപ, തിരുവനന്തപുരം-103 രൂപ, വയനാട്-90 രൂപ, തൃശൂര്‍ -97 രൂപ, കോഴിക്കോട്-90 രൂപ എന്നിങ്ങനെയാണ് സംസ്ഥാനത്തെ വിലകള്‍. വിതരണ ക്ഷാമമാണ്Read More →

ന്യൂഡല്‍ഹി: ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായി ആദായ നികുതി വകുപ്പ് അറിയിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പാദിച്ച വരുമാനത്തിന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഒരു കോടി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗ് നാഴികക്കല്ല് പിന്നിട്ടതായി ആദായനികുതി വകുപ്പ് ട്വീറ്റില്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷംRead More →

9 വര്‍ഷത്തിനുള്ളില്‍ 59 ശതമാനം വളര്‍ച്ച; ഇന്ത്യയിലെ റോഡ് ശൃംഖല ലോകത്തെ രണ്ടാമത്തേതെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡ് ശൃംഖല 9 വര്‍ഷത്തിനിടെ 59 ശതമാനം വളര്‍ന്നുവെന്നും ലോകത്തിലെ രണ്ടാമത്തെതായി മാറിയെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. 2013-14ലെ 91,287 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള് ഇന്ത്യയുടെ റോഡ് ശൃംഖല ഇന്ന് 1,45,240 കിലോമീറ്ററിന്റേതാണ്, റോഡ്,ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു. ”കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ മേഖലയില്‍ ഏഴ് ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അമേരിക്ക കഴിഞ്ഞാല് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്.” ടോളുകളില്‍Read More →

മുംബൈ: ജൂണ്‍ 23 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി ഇടിവ് നേരിട്ടു. നിഫ്റ്റി50 160.5 പോയിന്റ് അഥവാ 0.85 ശതമാനം താഴ്ന്ന് 18,665.50 ലെവലിലും സെന്‍സെക്‌സ് 405.21 പോയിന്റ് അഥവാ 0.63 ശതമാനം താഴ്ന്ന് 62,979.37 ലെലവിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.ബിഎസ്ഇ മിഡ്ക്യാപ്, ്‌സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതം നഷ്ടപ്പെടുത്തി. മേഖലകളെല്ലാം ഇടിവ് നേരിട്ടപ്പോള്‍ നിഫ്റ്റി മീഡിയ 3.6 ശതമാനവും ലോഹം 3 ശതമാനവും എഫ്എംസിജി,ഓയില്‍ആന്റ്ഗ്യാസ്,റിയാലിറ്റി എന്നിവRead More →

ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക്ക് ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ ഗൂഗിള്‍

വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ശേഷം സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചതാണിത്. 10 ബില്യണ്‍ ഡോളര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ട് വഴി മറ്റ് നിക്ഷേപങ്ങള്‍ തുടരുമെന്നും പിച്ചൈ പറഞ്ഞു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനവേളയിലാണ് പിച്ചൈ മോദിയെ കണ്ടത്. ” ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക്ക് ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. പുതിയ സംവിധാനംRead More →