ന്യൂഡല്‍ഹി: ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ കറന്‍സി പ്രചാരം 272.8 ബില്യണ്‍ രൂപയായി (3.30 ബില്യണ്‍ ഡോളര്‍) കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് ബുധനാഴ്ച പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.പ്രചാരത്തിലുള്ള കറന്‍സി കഴിഞ്ഞവര്‍ഷത്തെ 8.3 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായാണ് ഇടിഞ്ഞത്. 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും ഡിജിറ്റല്‍ പെയ്മന്റ് വര്‍ദ്ധനവുമാണ് ഈ കുറവിന് കാരണമെന്ന് കേന്ദ്രബാങ്ക് പുറത്തിറക്കിയ ബുള്ളറ്റിന്‍ വ്യക്തമാക്കി. 2023 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ, യുപിഐRead More →

നഗരങ്ങളിലും, ദേശിയ പാതയിലും, ചാർജിങ് സ്റ്റേഷനുകൾ കൊച്ചി: രാജ്യത്തെ പ്രധാന നഗരങ്ങളിലും മാളുകളുകളിലും ദേശീയ പാതക്കരികിലുമായി 1000 അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് കേരളത്തിൽ നിന്നുള്ള ഇസി ഓട്ടോടെക് എന്ന സ്റ്റാർട്ടപ്പ് കമ്പനി. കമ്പനി കഴിഞ്ഞ ഒരു വർഷം 103 സ്റ്റേഷനുകൾ സ്ഥാപിച്ചു. കേരളത്തിൽ 70ഉം സംസ്ഥാനത്തിന് പുറത്ത് 33ഉം സ്റ്റേഷനുകൾ ഗോ ഇസിക്കുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചെങ്കിലും അതിന് ആനുപാതികമായി വേണ്ടRead More →

200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ

ദില്ലി: രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ ജീവനക്കാരെ പിരിച്ചുവിടുന്നു.ചെലവ് ചുരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ. റിക്രൂട്ട്‌മെന്റ് ഡിവിഷനിലെ 200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ ടെക്‌നോളജീസ് വ്യക്തമാക്കിയിട്ടുണ്ട്. ഊബറിന് ആഗോള തലത്തിൽ ആകെ 32,700 ജീവനക്കാരാണുള്ളത്. തൊഴിലാളികളിൽ 1%ൽ താഴെയെ പിരിച്ചുവിടൽ ബാധിക്കുകയുള്ളൂ. കമ്പനി ഈ വർഷം ആദ്യം അതിന്റെ ചരക്ക് സേവന വിഭാഗത്തിലെ 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.2020-ന്റെ മധ്യത്തിൽ അതായത് കോവിഡ് പടരുന്ന ആദ്യ ഘട്ടത്തിൽ ഊബർRead More →

കൊച്ചി: യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനദാതാക്കളില്‍ ഒന്നായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്, ഹൈദരാബാദിലെ നോളജ് സിറ്റിയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുന്നു. യുകെയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കിന് 20 ദശലക്ഷത്തിലധികം സജീവ ഡിജിറ്റല്‍ ഉപയോക്താക്കളാണുള്ളത്. ഈ വര്‍ഷാവസാനം പുതിയ ടെക്‌നോളജി സെന്റര്‍ തുറക്കുന്നതോടെ ഡിജിറ്റല്‍ ശേഷി കൂടുതല്‍ വിപുലീകരിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു. ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ് ഡിജിറ്റല്‍ വാഗ്ദാനങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നടത്താനിരിക്കുന്നRead More →

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട പോളിസി ഉടമകള്‍ക്ക് 2022-23 വര്‍ഷത്തേക്ക് 1,183 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 37 ശതമാനം ഉയര്‍ന്ന തുകയാണിത്. എക്കാലത്തേയും ഉയര്‍ന്ന ഈ ബോണസ് തുകയ്ക്ക് പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട 7,49,229 പോളിസി ഉടമകള്‍ക്കാണ് അര്‍ഹതയുള്ളത്. ശക്തമായ ഫണ്ട് മാനേജുമെന്‍റ് വഴി ടാറ്റാ എഐഎ പാര്‍ട്ടിസിപ്പേറ്റിങ് പോളിസി ഉടമകള്‍ക്ക് തുടര്‍ച്ചയായി നേട്ടം നല്‍കി വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് ടാറ്റാRead More →