പ്രകൃതി അധിഷ്ഠിത പദ്ധതികള്‍ക്കായി ആമസോണ്‍ 15 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

കൊച്ചി: കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കല്‍, ഏഷ്യാ-പസഫിക് മേഖലയിലെ ജൈവ വൈവിധ്യം സംരക്ഷിക്കല്‍, സമൂഹങ്ങള്‍ക്കു പിന്തുണ നല്‍കല്‍ തുടങ്ങിയ ലക്ഷ്യമിട്ട് ആമസോണ്‍ പ്രകൃതി അധിഷ്ഠിത പദ്ധതികളില്‍ 15 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തും. യൂറോപ്പില്‍ സമാനമായ ഒന്‍പതു നിക്ഷേപങ്ങള്‍ നടത്തിയതിനു തുടര്‍ച്ചയായാണ് ഈ നീക്കം. പശ്ചിമ ഘട്ടത്തില്‍ 3 ലക്ഷം ചെടികള്‍ നട്ടു കൊണ്ട് 3 ദശലക്ഷം ഡോളര്‍ നിക്ഷേപത്തോടെ ഇന്ത്യയിലാവും ആദ്യ പദ്ധതി നടപ്പാക്കുക. കാര്‍ബണ്‍ അനുകൂല നിലയും വന്യജീവിRead More →

സൗന്ദര്യ വർധക ഉൽപ്പന്നവിപണി 30 ബില്യൺ ഡോളർ ആയി വളരും

2027 ഓടെ ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേർസണൽ കെയർ (ബിപിസി) വിപണി 30 ബില്യൺ ഡോളറായി വളരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ആഗോള വിപണിയുടെ 5 ശതമാനം വരും. 2022ൽ ഇന്ത്യൻ ബ്യൂട്ടി കെയർ വിപണി ഏകദേശം 19 ബില്യൺ യു എസ് ഡോളർ ആണെന്ന് കണക്കാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ഇപ്പോൾ ഇന്ത്യയുടെ പ്രതി ശീർഷ ചെലവ് വളരെ കുറവാണ്. രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നതിനനുസരിച്ച് വളർച്ച കൂടുതൽ യഥാർഥ്യമാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.Read More →

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പുതിയ എന്‍സിഡികള്‍ പ്രഖ്യാപിച്ചു; ലക്‌ഷ്യം 400 കോടി സമാഹരിക്കുക

കൊച്ചി:  മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) സുപ്രധാന കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് തങ്ങളുടെ സെക്യേര്‍ഡ്, റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ 16-ാമത് പതിപ്പ് പ്രഖ്യാപിച്ചു. 1100 കോടി രൂപയുടെ ഷെല്‍ഫ് പരിധിയില്‍ നിന്നുള്ള 400 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് 100 കോടി രൂപയുടേതാണ് ആദ്യ ഇഷ്യു. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൂടി കൈവശം വെക്കാനുള്ള അവകാശവുമുണ്ട്.  1000 രൂപ മുഖവിലയുള്ളRead More →

വിപണി നേട്ടത്തില്‍, നിഫ്റ്റി 19500 ന് മുകളില്‍

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 240.8 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 65628.14 ലെവലിലും നിഫ്റ്റി 93.50 പോയിന്റ് അഥവാ 0.48 ശതമാനം ഉയര്‍ന്ന് 19528.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2210 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1425 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 182 ഓഹരി വിലകളില്‍ മാറ്റമില്ല. കോള്‍ ഇന്ത്യ,വിപ്രോ,എച്ച്‌സിഎല്‍ ടെക്‌നോളജീസ്,അള്‍ട്രാടെക്ക്,ടാറ്റ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍.Read More →

എണ്ണ ഇറക്കുമതിയില്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം ഓഗസ്റ്റില്‍ 34 ശതമാനമായി കുറഞ്ഞു

ന്യൂഡെല് ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില് ഇറക്കുമതിയില് റഷ്യയുടെ പങ്ക് ഓഗസ്റ്റില് 34 ശതമാനമായി കുറഞ്ഞു.ജൂലൈയില് 42 ശതമാനമായിരുന്ന സ്ഥാനത്താണിത്. പൊതുമേഖല എണ്ണ കമ്പനികള്‍ റഷ്യന്‍ ക്രൂഡ് ഉപഭോഗം വെട്ടിക്കുറയ്ക്കുകയായിരുന്നു. മൊത്തം എണ്ണ ഇറക്കുമതി 5 ശതമാനം ഇടിഞ്ഞ് പ്രതിദിനം 4.35 മില്ല്യണ്‍ ബാരലായിട്ടുണ്ട്. ഇതോടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 23 ശതമാനം കുറഞ്ഞ് 1.47 മില്യണ്‍ ബാരലായി. ചൈനയിലേയ്ക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി അതേസമയം പ്രതിദിനം 1.4 മില്യണ്‍Read More →