ഇന്ത്യയിൽ വാട്സാപ്പ് ചാനലുകൾ ലഭ്യമായി തുടങ്ങി

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് സംവിധാനമായ വാട്സാപ് ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ വാട്സാപ്പ് ചാനലുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. കത്രിന കൈഫ്‌, ദിൽജിത് ദോസഞ്ച്, അക്ഷയ്കുമാർ, വിജയ് ദേവർകൊണ്ട, നേഹ കക്കർ തുടങ്ങി നിരവധി പ്രശസ്തരും ഇന്ത്യൻ ക്രിക്കറ്റ് ടീമും വാട്സാപ്പ് ചാനലുകൾ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പോലെ തന്നെ സ്ഥാപനങ്ങൾ, കായിക ടീമുകൾ കലാകാരന്മാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് തുടങ്ങി ആർക്കും വാട്സാപ്പ് ചാനെൽ തുടങ്ങി അപ്ഡേറ്റുകൾ നല്കാൻ ഇത്Read More →

ബാങ്ക് വായ്പാ വളർച്ച കുറയുമെന്ന് ഇക്ര

മുംബൈ: രാജ്യത്തെ ബാങ്കുകളുടെ വായ്പാ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 12.1–13.2 ശതമാനത്തിലേക്കു ചുരുങ്ങുമെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര.കഴിഞ്ഞ വർഷം 15.4% ആയിരുന്നു. 2024 മാർച്ചോടെ മൊത്ത നിഷ്ക്രിയ ആസ്തി 2.8–3 ശതമാനത്തിലേക്കും കുറയും. ജൂൺ പാദത്തിൽ 3.7% ആണ്.നിക്ഷേപ വളർച്ച 9 ശതമാനത്തിലേറെ ആകുമെന്നും റിപ്പോർട്ടിലുണ്ട്. https://nacosfashions.com/nacos-men-multi-color-checked-pure-cotton-casual-shirt/Read More →

സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകൾ താഴേയ്ക്കെന്ന് വിലയിരുത്തൽ

മ്യൂച്വൽ ഫണ്ടിലെ സ്മോൾ ക്യാപ് വിഭാഗം ഈ വർഷം ഇതുവരെ ശരാശരി 24.95% വരുമാനം നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ഏകദേശം 26.53% വരെ പല സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളും ആദായം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മ്യൂച്വൽ ഫണ്ട് മാനേജർമാരും ഉപദേഷ്ടാക്കളും ചെറിയ കാലയളവിനുള്ളിൽ സൂചികകൾ വളരെ ഉയർന്നതു കാരണം സ്മോൾ ക്യാപ് വിഭാഗത്തിൽ വിലയിടിയുമായിരിക്കുമെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നു. സ്‌മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗത്തിലെ ഓഹരികൾ പലതുംRead More →

സിഎജി റിപ്പോർട്ടിനെതിരെ ധനമന്ത്രി; ‘നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളത്’

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയും നികുതി വരുമാനവും സംബന്ധിച്ച സിഎജി റിപ്പോർട്ടിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി പറയുന്ന നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുടിശികയിൽ 420 കോടി രൂപ പിരിച്ചെടുത്തത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. സിഎജി റിപ്പോർട്ട് 2020-21 ൽ നിന്നും 2021 – 22 ൽ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് പറയുന്നത്. ഇതിന് കാരണംRead More →

ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിൽ സുപ്രീം കോടതി കൂടി ഉൾപ്പെട്ടതോടെ ഇ-കോർട്ട് പദ്ധതി പൂർണ്ണമായി

ന്യൂഡൽഹി: ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിൽ, സുപ്രീം കോടതി കൂടി ഉൾപ്പെട്ടതോടെ ഇ-കോർട്ട് പദ്ധതി പൂർണ്ണമായി. ഇപ്പോൾ ജുഡീഷ്യറിയുടെ മൂന്ന് റ്റിയറുകളും പോർട്ടലിൽ ലഭ്യമാണ്. രാജ്യമെമ്പാടുമായി കോടതികളിൽ നടക്കുന്നതും തീർപ്പാക്കാത്തതും തീർപ്പാക്കിയതുമായ കേസുകളുമായി ബന്ധപ്പെട്ട ഡാറ്റയുടെ ദേശീയ ശേഖരമാണ് ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടൽ. ഇപ്പോൾ ഒരു ബട്ടണിൽ ക്ലിക്കുചെയ്താൽ, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേസുകളുടെ തീർപ്പുകൽപ്പിക്കൽ സംബന്ധിച്ച വിവരങ്ങൾ, കേസിന്റെ തരം, സുപ്രീം കോടതിയുടെ വർഷാടിസ്ഥാനത്തിലുള്ളRead More →